Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]
പറ്റു ........ അത് ഞങ്ങൾക്ക് അറിയാം ....... ഡി അവന്മാർ ചതിയന്മാരാണ് ഇല്ലേൽ ഈ വീട്ടിൽ വന്ന് നമ്മുടെ ഉപ്പും ചോറും കഴിച്ചിട്ട് ഇവിടെന്നൊരു പെണ്ണിനേയും വിളിച്ചുകൊണ്ട് പോകാൻ തോന്നുമോ????? അതെ തെറ്റ് ആവർത്തിക്കാൻ പോകുകയാണ് ........ അന്ന് ജയന്തി അമ്മായി ആയിരുന്നെങ്കിൽ അടുത്തത് അന്ഘയായിരിക്കും ............
അതിനിടയിൽ രഘു അമ്മാവൻ ഇടപെട്ടു പറഞ്ഞു ........... ഇനി അവരെക്കുറിച്ച് നിങ്ങൾ തമ്മിൽ അടികൂടേണ്ട ..... നിങ്ങൾക്ക് ഇവിടെ അവനോടൊപ്പം താമസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇവിടുന്ന് പോകാം ..... ഇല്ലാത്തവർക്ക് ഇവിടെ നിൽക്കാം ............ ഇവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് വീണ്ടും കയറിവരാൻ ഇടവരരുത് ..... അതുകൂടി ആലോചിച്ചു വേണം ഇവിടുന്ന് ഇറങ്ങാൻ ..........
വേദിക ......... ഞാനും മേഘയും അഥിതിയും നാളെ രാവിലെതന്നെ പോകും ............ഞങ്ങളുടെ ഭർത്താക്കൻ മാരുടെ കുടുംബത്തിൽ ഇത്തിരി കാശിന്റെ കുറവേ ഉള്ളു ....... അഭിമാനത്തിന് കുറവൊന്നുമില്ല ............. അച്ഛനും വലിയച്ഛനും നാളെ ഞങ്ങളുടെ കൂടെ തന്നെ ഇറങ്ങണം ........... നിങ്ങൾക്കും ഓരോ വീടുണ്ടല്ലോ അവിടേക്ക് ....... മാനം കളഞ്ഞിവിടെ നിൽക്കരുത് അച്ഛാ ..............
രഘു അമ്മാവൻ ........ ഞങ്ങൾക്കിപ്പോൾ നിങ്ങൾ പറയുന്നതല്ലേ കേൾക്കാൻ പറ്റുള്ളൂ ........... അതുകൊണ്ട് അങ്ങോനെയാകാം ........ ആ വീട്ടിലേക്ക് പോകുന്നതിൽ ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല ........... എന്നായാലും പോയല്ലേ പറ്റു ........ അതിനി നാളെ ആയാലും കുഴപ്പമില്ല .......
മേഘ ........ അച്ഛാ .....ഋഷിയോട് ഇന്നുതന്നെ നമ്മൾ ഇവിടുന്ന് പോകുന്ന കാര്യം സംസാരിക്കണം ........
രഘു അമ്മാവൻ........... ഞാൻ എങ്ങിനെ അവന്റെ മുഖത്ത് നോക്കി ഇതൊക്കെ പറയും ........ നിങ്ങളങ്ങു
💬 Comments
View all comments