0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]

Author : Kambikathakal Read All Parts 928

സംസാരിച്ചാൽ മതി ............

മേഘ ......... ഞാൻ സംസാരിക്കാം ......... എന്തിനാ പേടി ...... അതിന്റെ ഒന്നും ആവശ്യമില്ല .........

മേഘ അനഘയുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു ........... അനഘ നീ നാളെ ഞങ്ങളോടൊപ്പം ഇവിടുന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ .........  ഞങ്ങൾക്ക് ഇങ്ങനെയൊരു സഹോദരിയില്ല ..........നീ മരിച്ചുപോയി എന്ന് ഞങ്ങളങ്ങു കരുത്തും ........... പിന്നെ അവൻ ഒരു കൊച്ചിനെയും തന്നിട്ട് തിരിച്ചങ്ങു കാനഡയിൽ പോയിട്ട് തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയൊന്നും വേണ്ട .........

അനഘ ..........ചേച്ചി എന്നെ ഓർത്ത് ഒരുപാട് ദുഖിക്കുകയൊന്നും വേണ്ട ........ അങ്ങനെ ദുഃഖിക്കുന്ന നേരത്ത് ഞാനും എന്റെ കുഞ്ഞും ഒരിക്കലും നിങ്ങളുടെ അടുത്തേക്ക് വരില്ല ......... അങ്ങനെ ഒരു പേടി വേണ്ട .........

എല്ലാവരും പിരിഞ്ഞുപോയി ..............മേഘ നേരെ ഋഷിയുടെ റൂമിലേക്ക് നടന്നു .......... റൂമിൽ ഋഷിയെ കാണാത്തതുകൊണ്ട് നേരെ ടെറസിലേക്ക് പോയി .......... അവിടെ സിഗരറ്റും വലിച്ചുകൊണ്ടിരിക്കുന്ന ഋഷിയുടെ അടുത്തേക്ക് മേഘ ചെന്ന് നിന്നു ........... മേഘ ഋഷിയോടായി പറഞ്ഞു ....... ഋഷി ഞങ്ങൾ നാളെ ഞങ്ങളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു .......... കുറെ നാളായില്ലേ ഇവിടേക്ക് വന്നിട്ട് .........  അച്ഛനും അമ്മയും അവരുടെ വീട്ടിലേക്കും ........... രാവിലെ തന്നെ സാധനങ്ങൾ മറ്റും ...........

ഋഷി .......... ഇത്രയും ക്രൂരത ഞങ്ങളോട് വേണോ ........മേഘ ............ ഞങ്ങൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത് ......... എന്റെ അച്ഛൻ ഒരു ഡോക്ടറാണ് ഞാനും  ഒരു ഡോക്ടറാണ്........ ഞങ്ങളിപ്പോ തേങ്ങവെട്ടുകാരൊന്നും അല്ലല്ലോ ........... പിന്നെന്തിനാ ഞങ്ങളെ ഒറ്റപ്പെടുത്തുന്നത് ......... ഇതിൽ തെറ്റുകാർ ഞാനോ എന്റെ ശങ്കുവോ അല്ലല്ലോ

💬 Comments

View all comments