Chapter Title : എന്റെ തറവാട്ടിലെ പണിക്കാരൻ [Anna Thomas]
പോകാൻ തുടങ്ങിയതും അലസമായി എന്റെ കണ്ണുകൾ ഞങളുടെ വീടിന്റെ വലതുവശത്തുള്ള മുറ്റത്തേക്ക് പാളി.
അപ്പോളാണ് ശ്രദിച്ചത് , പുതിയൊരു പണിക്കാരനാണ് നില്കുന്നത്. ഒരു 58 വയസെങ്കിലും തോന്നിക്കുന്നുണ്ട്. ഇരുണ്ട ശരീരം, കഷണ്ടി കയറിയ തലയുടെ വശങ്ങളിൽ നരച്ച മുടികൾ . ഇത്ര പ്രായമായെങ്കിലും നല്ല ഉറച്ച ശരീരം. ഒരു ലുങ്കി മാത്രമാണ് വേഷം. " ഇതാരാ അപ്പ പുതിയ പണിക്കാരൻ " ? ഞാൻ ചോദിച്ചു. " ആ ഇവൻ 3 മാസം മുന്നേ വന്നതാ, പേര് രാഘവൻ. വീട്ടിൽ ഭാര്യരുണ്ട് , 2 പെണ്പിള്ളേരുണ്ടായിരുന്നത് കെട്ടിച്ചു വിട്ടു. ജീവിയ്ക്കാൻ എന്തങ്കിലും പണി വേണമെന്നു പറഞ്ഞു വന്നപ്പോ വീടിന്റെ പുറംപണിക്കു നിർത്തി.--" ഉം.. ഞാൻ ഒന്ന് മുളിയിട്ട് എന്റെ മുറിയിലേക്ക് നടന്നു.
എന്റെ മുറിയിലേക്കെത്താൻ വലത്തുള്ള വരാന്തയിലൂടെ നടന്നു ഗോവണി കയറി മുകളിലെത്തണം. പഴയ തറവാടുകളുടെ പണിരിതി അങ്ങനാണ്. ഞാൻ വരാന്തയിലൂടെ നടന്നു ഗോവണികയറി എന്റെ മുറിയിലേക്ക് മെല്ലെ നടന്നു. ഇടക്ക് ഞാൻ മുറ്റത്തേക്ക് നോക്കി. രാഘവൻ തേങ്ങ പൊതിക്കുകയാണ്. പെട്ടെന്നയാൾ അത് നിർത്തി മുകളിലേക്ക് നോക്കി. ഞാൻ കണ്ണ് വെട്ടിച്ചു വേഗം മുറിയിലേക്ക് പോയി വാതിലടച്ചു. കുളികഴിഞ്ഞു ചോറൊക്കെ ഉണ്ടപ്പോൾ നല്ല ഷീണം, നേരെ മുറിയിലെത്തി കിടന്നുറങ്ങി.
" അങ്ങനെ നീ പറയുമ്പോ എടുത്ത് തരാൻ കാശു ഞാൻ ഇവിടെ അടുക്കി വച്ചിരിക്കുവല്ലേ..!! " അപ്പന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. സമയം വൈകുന്നേരം 5 മാണി. ഞാൻ മെല്ലെ വാതിൽ തുറന്ന് മുകളിലെ വരാന്തയിൽ പോയി നിന്നു . താഴേ അപ്പനും രാഘവനും നില്കുന്നു.--
💬 Comments
View all comments