0%

Chapter Title : എന്റെ തറവാട്ടിലെ പണിക്കാരൻ [Anna Thomas]

Author : Kambikathakal Read All Parts 2.6K

" കഴിഞ്ഞ തവണത്തെ ശമ്പളത്തിന്റെ ബാക്കിയും തരാനുണ്ട് മുതലാളി, വീട്ടിൽ കാര്യങ്ങൾ ഓടുന്നില്ലേ.. അവള് പകല് തൊഴിലുറപ്പിനൊക്കെ പോയിട്ടാ ഓരോന്നൊക്കെ നടന്നുപോകുന്നേ.." രാഘവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. " ഹാ.. നിന്റെ പറച്ചില് കേട്ടാത്തൊന്നുമല്ലോ ഞാൻ ഉണ്ടായിട്ട് തരാത്തതാണെന് ?? ഉം.. അടുത്ത തവണ നോക്കാം.. " അപ്പൻ പറഞ്ഞു നിർത്തി. രാഘവൻ ഒന്നും മിണ്ടാതെ മെല്ലെ ഗേറ്റ് കടന്നു പോയി. എനിക്ക് പാവം തോന്നി. ഈ അപ്പന് ഇതെന്ന.. കാശൊക്കെ കുറെ ഉണ്ടല്ലോ.. കൊടുത്തൂടെ ?? ഞാൻ മനസ്സിൽ വിചാരിച്ചു.രാത്രി അത്തഴത്തിന്റെ സമയത്ത് ഞാൻ ഇതു ചോദിച്ചു.- " എടി ഇവന്മാർക്കൊക്കെ മൊത്തം കാശൊക്കെ കൊടുത്ത ശരിയാവില്ല.. നമ്മള് പറഞ്ഞിടത്തു നിർത്തണേ ഇതൊക്കെ വേണം.." ഞാൻ ഒന്നും പറയാതെ മുറിയിലെത്തി ഉറങ്ങാൻ കിടന്നു. അപ്പോളും ഒരു ചെറിയ കുറ്റബോധം മനസ്സിൽ നിന്നു.

അടുത്ത ദിവസം രാവിലെ കുളിയൊക്കെ കഴിഞ്ഞു ഞാൻ മുകളിലെ വരാന്തയിൽ എത്തി. രാഘവൻ താഴെ വിറക് കീറുന്നു. കൈലി തന്നെ വേഷം.. ഇയാൾക്കിത്ര വയസായിട്ടും എന്നാ നല്ല ബോഡിയാ... ഞാൻ മനസ്സിൽ കരുതി. പുള്ളി ഇടക്കൊന്ന് പണി നിർത്തി വിയർത്ത മുഖം തോർത്തുകൊണ്ടു തുടച്ചിട്ട് മുകളിലേക്ക് നോക്കി. എന്നെ കണ്ടപ്പോൾ മെല്ലെ ഒന്ന് ചിരിച്ചു. ഞാനും തിരിച്ചൊന്നു ചിരിച്ചു. പുള്ളി മുണ്ടൊന്നുടെ പൊക്കി ഉടുത്ത് വിറകു കീറാൻ തുടങ്ങി. അപ്പോളാണ് അമ്മ മുറ്റത്തേക്ക് വന്നത്. എന്നെ മുകളിൽ കണ്ടതും അമ്മ പെട്ടെന്ന് പറഞ്ഞു- " മുറിയിലേക്ക് ചെല്ല് മോളെ ". ഞാൻ താഴ്ത്തേക്കുനോക്കി മുറിയിലേക്ക് നടന്നപ്പോൾ അമ്മ അയാളോട് എന്തോ പറയുന്നത് കണ്ടു.

💬 Comments

View all comments