Chapter Title : എന്റെ തറവാട്ടിലെ പണിക്കാരൻ [Anna Thomas]
പിന്നീട് 4-5 ദിവസം അയാളെ കണ്ടില്ല. എവിടെപ്പോയി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അങ്ങനെ ഇരിക്കുമ്പോ ഒരുദിവസം വെറുതെ താഴെ മുറ്റത്തു നോക്കിയപ്പോൾ അയാള് അവിടെ ഇരുന്നു ചോറൂണുന്നു. എന്താണെന്നറിയില്ല ഒരു സന്തോഷം തോന്നി. ഞാൻ മെല്ലെ താഴ്ത്തേക്കിറങ്ങി പുള്ളിയുടെ അടുക്കൽ ചെന്നു. " എവിടെപോയിരുന്നു ? കണ്ടില്ലല്ലോ കുറച്ചുനാളായി ? " രാഘവൻ മെല്ലെ തലപൊക്കി നോക്കി. " ഓ മോളായിരുന്നോ.. പനിയായിരുന്നു മോളെ അതാ " അയാള് പറഞ്ഞു. " എന്നിട്ടു ശരിയായോ ? ഞാൻ ചോദിച്ചു. " ഓ അങ്ങനെ ഇരിക്കുന്നു.. അവള് രാവിലെ തൊഴിലുറപ്പിനു പോയാ പിന്നെ രാത്രിയെ വരൂ.. പിന്നെ ആര് നോക്കാനാ.." എനിക്ക് കഷ്ട്ടം തോന്നി.. " അതുകൊണ്ടാണോ ഇന്ന് ഷർട് ഒക്കെ ഇട്ടു വന്നത് " ? ഞാൻ വീണ്ടും ചോദിച്ചു..
" അതൊന്നുമല്ലെന്നേ , മോളൊക്കെ ഉള്ളത് കൊണ്ട് ഷർട്ട് ഇടാൻ പറഞ്ഞിരുന്നു കൊച്ചമ്മ " പുള്ളി പറഞ്ഞു. ഓ അതാണല്ലേ അമ്മ അന്ന് പറയുന്നത് കണ്ടത്.. ഞാൻ ആലോചിച്ചു.
" അപ്പൊ മോളിതൊക്കെ ശ്രദിക്കാറുണ്ടാരുന്നോ " ?? പുള്ളിയുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി , അബദ്ധമായല്ലോ കർത്താവെ..! ഞാൻ വിചാരിച്ചു.. എന്റെ മുഖത്ത് പെട്ടെന്ന് നാണം വന്നു. ഇടകണ്ണിട്ടു ഞാൻ അയാളെ നോക്കി. പുള്ളി ഒരു കള്ളച്ചിരിയോടെ എന്നെ അടിതൊട്ട് മുടിവരെ നോക്കുന്നു. ഞാൻ തിരിച്ചു ഗോവണിയുടെ അടുത്തെക്ക് ഓടി. " ശോ... ഒന്ന് പയ്യെ ഓട് മോളെ " ഞാൻ തിരികെ നോക്കി.. " അല്ല വീഴും അതുകൊണ്ടാ "
💬 Comments
View all comments