0%

Chapter Title : എന്റെ തുളസി [മനുകുട്ടൻ]

Author : Kambikathakal Read All Parts 2.7K
ശരീരം ചുറ്റി മറച്ചിരിക്കുന്നു. എല്ലാം ഇന്നലെ ഇട്ട ഡ്രസ്സ് തന്നെയാണ്. കാലിന്റെ മുട്ടുമുതൽ താഴേക്ക് കുറച്ചുഭാഗം മാത്രം കാണാം. ചേച്ചി ബെഡ്‌റൂം ഡോർ തുറന്ന് പുറത്ത് ഇറങ്ങി ഡോർ അടച്ചു. ഞാൻ ആ ദൃശ്യങ്ങൾ തന്നെ മനസ്സിലിട്ട് റിവൈൻഡ് അടിച്ചു കിടന്നു. കുറച്ചുനേരം കഴിഞ്ഞു കാണും ചേച്ചി ഡോർ തുറന്ന് അകത്തേക്ക് വന്നു. സാരി മാറിയിരിക്കുന്നു ചേച്ചിയുടെ തന്നെ ഒരു പഴയ നരച്ച പച്ച കളർ സാരി. ചേച്ചി ബാൽക്കണിയുടെ ഡോർ തുറന്നു തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ച് അവിടെ കെട്ടിയിരുന്ന അഴയിൽ ഇട്ടു എന്നിട്ട് ബാൽക്കണിയുടെയും ബെഡ്റൂമിന്റെയും ഡോറുകൾ അടച്ച് അടുക്കളയിലേക്ക് പോയി. കുറച്ചു നേരം ഞാൻ അവിടെ തന്നെ കിടന്നു. പെട്ടെന്ന് എനിക്ക് ഒരു ഐഡിയ തോന്നി. ഞാൻ നേരെ ബാത്റൂമിൽ പോയി പല്ലുതേച്ച് അമ്മ തന്നു വിട്ട എണ്ണയുമായി ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഞാൻ മുണ്ടു മാത്രമേ ഉടുത്തിരുന്നുള്ളു. ചേച്ചി പുട്ടുകുറ്റിയിൽ പൊടി നിറക്കുകയായിരുന്നു " ചേച്ചി ഈ എണ്ണ എന്റെ പുറത്തുനിന്ന് പുരട്ടി തരുമോ.." " അതിനെന്താ മോനെ ഞാൻ ഈ കുറ്റിയൊന്ന് അടുപ്പത്ത് വെച്ചോട്ടെ.." " ശരി ചേച്ചി അപ്പോൾ ഞാൻ ബാക്കി എല്ലായിടത്തും പുരട്ടാം.." ഞാൻ ഹാളിൽ പോയി നിന്ന് മുതുക് ഒഴിച്ച് ബാക്കി എല്ലായിടത്തും എണ്ണ പുരട്ടി അപ്പോൾ ചേച്ചി അങ്ങോട്ടേക്ക് വന്നു. എന്നിട്ട് എന്റെ കയ്യിൽ നിന്നും എണ്ണ വാങ്ങി ഒരമ്മ മകന് പുരട്ടി തരുന്നതുപോലെ എനിക്ക് പുരട്ടി തന്നു. എന്റെ കുട്ടൻ ചെറുതായൊന്ന് പൊങ്ങിയെങ്കിലും എന്റെ തുടകൾ കൊണ്ട് ഞാൻ അവനെ ലോക്കിട്ട് പിടിച്ചുനിർത്തി.

💬 Comments

View all comments