0%

Chapter Title : എന്റെ തുളസി [മനുകുട്ടൻ]

Author : Kambikathakal Read All Parts 2.7K
ഞാൻ പോയി കുളിച്ചു റെഡിയായി വന്നു കൈക്രിയക്കുള്ള നേരമൊന്നുമില്ലായിരുന്നു. പുട്ടും പപ്പടവും വീട്ടിൽ നിന്ന് കൊണ്ടുവന്ന പഴവും കഴിച്ച് ഞാൻ ഓഫീസിലേക്ക് ഇറങ്ങി. " ചേച്ചി.. ഞാൻ വരുമ്പോൾ 7 മണിയാകും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലക്ഷ്മിയക്കയോട് പറഞ്ഞാൽ മതി.. ഇനി എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ ഒന്ന് എഴുതി വെച്ചോ നാളെ പോകുമ്പോൾ വാങ്ങിക്കാം.." ഞാൻ പുറത്തേക്കിറങ്ങി ചേച്ചി ഡോർ അടച്ചു. കമ്പനിയിൽ കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആറര മണിയായപ്പോൾ വീട്ടിലെത്തി. കോളിംഗ് ബെൽ കേട്ട് ചേച്ചി പേടിച്ചു പേടിച്ചാണ് കതക് തുറന്നത്. എന്നെ കണ്ടപ്പോൾ ചേച്ചിക്ക് സമാധാനമായി. " വെറുതെ ഇരുന്നു ബോറടിച്ചോ.. ഇങ്ങനെ പൂട്ടി ഇരിക്കാതെ പുറത്തോട്ട് ഇറങ്ങ്.." " ബോറൊന്നും അടിച്ചില്ല ഓരോരോ പണികൾ ചെയ്തു സമയം പോയി.. കുറെ നാളുകൾക്ക് ശേഷം വഴക്കും ബഹളവും ഒന്നുമില്ലാത്ത ഒരു ദിവസമായിരുന്നു ഇന്ന്.." അത് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു " ഇത്രയും നാളത്തെ കാര്യം വിട് ഇനി എന്നും ഇങ്ങനെ തന്നെ ആയിരിക്കും.." ഞാൻ പോയി കുളിച്ചു റെഡി ആയി വന്നു. പിന്നെ ഞങ്ങൾ കുറച്ചു നേരം ടിവി കണ്ടു. മലയാളം ചാനലുകൾ എങ്ങനെ വയ്ക്കണമെന്ന് ചേച്ചിക്ക് പഠിപ്പിച്ചു കൊടുത്തു പിന്നെ കഴിക്കാനായിരുന്നു. ചോറും സാമ്പാറും അച്ചാറും പപ്പടവും. " ചേച്ചി.. സംഭവം അടിപൊളിയായിട്ടുണ്ട് ചെന്നൈയിൽ വന്നിട്ട് ആദ്യമായിട്ടാണ് ഒരു തനി നാടൻ ഫുഡ് കഴിക്കുന്നത്. മലയാളി മെസ്സും ഹോട്ടലുകളും ഇവിടെ ഉണ്ടെങ്കിലും നിങ്ങളൊക്കെ ഉണ്ടാക്കുന്ന ആ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്..നാളെ രാവിലെ പോകുന്നതിനുമുമ്പ് ഞാൻ മീൻ വാങ്ങി തരാം ഇന്ന്

💬 Comments

View all comments