Chapter Title : എന്റെ തുളസി [മനുകുട്ടൻ]
കൊള്ളാം.."
" ഇങ്ങെഴുന്നേറ്റ് വാ ചേച്ചി.."
ഞാൻ അവരുടെ കൈപിടിച്ച് ബാത്റൂമിലേക്ക് വലിച്ചു. ചേച്ചി എന്റെ പുറകെ അനുസരണയോടെ വന്നു. ഞാൻ ബാത്റൂമിലെ ലൈറ്റിട്ടു. നരച്ച കറുത്ത പാവാടയും ബ്രായും ആണ് ചേച്ചി ഇട്ടിരുന്നത്. സാരി കൊണ്ട് മുൻഭാഗം മറച്ചു പിടിച്ച് കണ്ണുകൾ അടച്ചു നിന്നു. പുറത്ത് നിന്ന് ചൂടുകുരു ഒക്കെ പോയിരുന്നു. ഞാൻ ചേച്ചിയുടെ വലത്തേ കൈ മുകളിലേക്ക് ഉയർത്തി പിടിച്ചു. എന്നിട്ട് കത്രിക എടുത്ത് അവിടുത്തെ രോമമെല്ലാം വെട്ടി ചെറുതാക്കി. അതിനുശേഷം കുറച്ച് സോപ്പ് പതപ്പിച്ച് അവിടെ തേച്ചു. പിന്നെ ഷേവിങ് സെറ്റ് എടുത്ത് അവിടം വടിച്ച് വൃത്തിയാക്കി. പിന്നെ ഇടതുകൈ ഉയർത്തി രോമം വെട്ടി കൊണ്ടിരിക്കുന്ന ഇടയിൽ ഞാൻ പറഞ്ഞു.
" താഴെ ഇതിലും വലിയ കാട് ആണെന്ന് എനിക്കറിയാം.. ഇന്ന് ആദ്യം കത്രിക കൊണ്ട് ഇങ്ങനെ ഒന്ന് വെട്ടി ചെറുതാക്കണം.. പിന്നെ സോപ്പ് തേച്ചിട്ട് ദാ ഇങ്ങനെ താഴേക്ക് വടിക്കണം.. ഇതിൽ പേടിക്കാനൊന്നുമില്ല. ഇത് മുറിയാത്ത ടൈപ്പ് ഷേവിങ് സെറ്റ് ആണ്.."
ഞാൻ കക്ഷംവടിച്ചു കൊണ്ട് പറഞ്ഞു. ചേച്ചി മിണ്ടാതെ നിന്നു.
" വടിച്ച് കളഞ്ഞാൽ നല്ലത്. ഇനി വിയർപ്പ് തങ്ങി വല്ല ചൊറിയും പിടിച്ച് അത് കാണിക്കാൻ ഡോക്ടർ അടുത്ത് പോയി അവരെ ഇതു മുഴുവൻ തമിഴിൽ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് വയ്യ.."
"ഉം.." ചേച്ചി മൂളി.
അന്ന് കുളിക്കാൻ ചേച്ചി പതിവിൽ കൂടുതൽ സമയമെടുത്തു. കുളികഴിഞ്ഞു നാണത്തിൽ മുങ്ങിയ ഒരു പുഞ്ചിരിയുമായി ചേച്ചി പുറത്തേക്ക് വന്നു. ഞാൻ പറഞ്ഞത് ചേച്ചി അനുസരിച്ചു എന്ന് അതിൽനിന്നും എനിക്ക് വ്യക്തമായി. പോയി
💬 Comments
View all comments