എന്റെ ട്യൂഷൻ ചേച്ചി [Arunpresad]
📝 Ongoing
👁 398443 views ❤ 396 likes 💬 29 comments
എന്റെ ട്യൂഷൻ ചേച്ചി
Ente Tuition Chechi | Author : Arunpresad
ആ വഴിയേ ഉള്ള യാത്ര കണ്ണൻ ഒഴിവാക്കിയിട്ടു വര്ഷങ്ങളായിരുന്നു . ഒരുപാട് നാളുകളുടെ കളിയുടെയും ചിരിയുടെയും പേടിയുടെയും പ്രണയത്തിന്റെയും ഓർമ്മകളുടെ കഥ പറയാനുണ്ട് കാലചക്രത്തിന്റെ ഒരുളലിൽ അനിവാര്യമായിരുന്ന പല മാറ്റങ്ങൾക്കും പാത്രീഭവിക്കേണ്ടിവന്ന ആ വഴിക്ക് . എങ്കിലും കണ്ണൻ നടന്നു . ഇടക്കെന്നോ ടയറിന്റെ മേലങ്കി അണിയേണ്ടിവന്ന ആ വഴി ഇപ്പോൾ കാലഹരണപ്പെട്ടു തുടങ്ങിയതായി അവനു തോന്നി . ഓരങ്ങളിൽ വളർന്നു പന്തലിച്ചു നിന്ന വേലിച്ചീരകളും ചെമ്പരത്തി ചെടികളും ഇന്ന് കഴിഞ്ഞുപോയ ഒരു നല്ലകാലത്തെ ഓർമ്മപ്പെടുത്തുന്ന ശിലാഫലകങ്ങൾ കണക്കെ അവിടവിടെയായി കാണാം . എല്ലാം മാറിയിരിക്കുന്നു . കാലത്തിനൊത്തു . നാടും വീടും വഴിയും നാട്ടുകാരും ... എല്ലാം . എന്നാൽ ഓർമ്മകൾക്ക് മാത്രം മാറ്റമോ മരണമോ ഇല്ല . അവ ചിരഞ്ജീവികളാണ് . എല്ലാമല്ല . ചിലതൊക്കെ . അവന്റെ മനസ്സ് മന്ത്രിച്ചു . കണ്ണൻ വീണ്ടും നടന്നു . ഇനി അധികദൂരമില്ല . ഒരു വളവു തിരിഞ്ഞാൽ ആയി .
വളവു ദൂരെനിന്നുതന്നെ കാണാം . ആ വളവിനപ്പുറം വാതുവശത്താണ്. കണ്ണൻ മെല്ലെ നിന്നു . മുക്കാലോളം എരിഞ്ഞുതീർന്ന സിഗരറ്റ് അറിയാതെ എന്നോണം കയ്യിൽനിന്നു താഴെവീണു .
ഒരിക്കൽ ഇതുപോലൊരു വൈകുന്നേരമാണ് ആദ്യമായി ഈ വളവിങ്കൽ എത്തി ഇതുപോലെ നിന്നത് . അന്ന് താൻ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി . പ്രായം പതിനെട്ടിലേക്ക് കടക്കുന്നു . കൗമാ
💬 Comments
View all comments