0%

Chapter Title : എന്റെ ട്യൂഷൻ ചേച്ചി [Arunpresad]

Author : Kambikathakal Read All Parts 900

ടോണിയുടെ വർണന പോലെ കണ്ണന്റെ മനസ്സിൽ മിന്നിമാഞ്ഞു . ആ സാന്നിധ്യം അറിയാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു . പക്ഷെ നല്ലോണം പഠിച്ചില്ലെങ്കിൽ ചേച്ചി നുള്ളി തൊലി എടുക്കും .  എന്തുചെയ്യണം ?

ആ അനിശ്ചിതത്വം പിറ്റേന്നും തുടർന്ന് .  സ്കൂൾ വിട്ടു വന്ന കണ്ണൻ അമ്മ പറഞ്ഞതനുസരിച്ചു പുസ്തകവുമെടുത്തു ചേച്ചിയുടെ വീട്‍ലക്ഷ്യമാക്കി യാന്ത്രികമായി നടന്നു .  ചേച്ചിയെപ്പോലൊരു ശാലീന സൗന്ദര്യത്തെ അടുത്തുകാണാൻ പറ്റുന്നത് തന്നെ ഭാഗ്യമാണ് . എന്നാൽ നുള്ളിന്റെ കാര്യമോർക്കുമ്പോൾ  തന്നെ കൈയും കാലും വിറക്കുന്നു .  ഏതോ കാന്തിക ശക്തിയിൽ എന്നപോലെ അവൻ ചേച്ചിയുടെ വീടിന്റെ തൊട്ടു മുന്നിലെ വളവുവരെ എത്തി നിന്ന് . നന്മക്കായാലും തിന്മക്കായാലും മുന്നോട്ട് തന്നെ . ഒരുനിമിഷം ചിന്തിച്ച ശേഷം അവൻ മുന്നോട്ട് തന്നെ നടന്നു .

വീടിനുമുന്നിലെത്തി ബെല്ലടിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഉള്ളില്നിന്നും ടോണി ഒരു പുസ്തകവുമായി പുറത്തേക്കിറങ്ങി വന്നു . ഒപ്പം ചേച്ചിയുടെ ശബ്ദവും ,

ആ ലെസ്സൺ മുഴുവൻ വായിക്കാതെ അവിടുന്ന് ഏറ്റാൽ ഉണ്ടല്ലോ ടോണി .മ്മ് ...

ടോണി കണ്ണനെ ഒന്ന് നോക്കിയിട്ട് മുറ്റത്തേക്കിറങ്ങി മുട്ടുകുത്തി നിന്ന് വായന ആരംഭിച്ചു . കണ്ണൻ വിറയ്ക്കുന്ന കാലുകളോടെ തിണ്ണയിലേക്ക് കയറി ഹാളിലേക്ക് നോക്കി . ചേച്ചി ... അവൻ വിളിച്ചു .

ആതിര മെല്ലെ തല ഉയർത്തി നോക്കി ഒപ്പം അവിടെയുണ്ടായിരുന്ന അഞ്ചോളം കുട്ടികളും . ഞാൻ കാണ്ണനാ , ഇന്ന് വരാൻ പറഞ്ഞിരുന്നു .

ആതിരയുടെ കണ്ണുകളിലെ കോപം പതുക്കെ ഒഴിഞ്ഞു . ചുണ്ടുകൾ വിടർന്നു . ആ മുഖത്തു

💬 Comments

View all comments