Chapter Title : എന്റെ ട്യൂഷൻ ചേച്ചി [Arunpresad]
മനസ്സ് വെമ്പൽ കൊണ്ട് .
അപ്പോഴാണ് അവന്റെ കണ്ണ് അറിയാതെ മേശപ്പുറത്തു കിടന്ന ചൂരലിൽ പതിച്ചത് . ഹോ ദൈവമേ , ഈ ചേച്ചി തല്ലുകയും ചെയ്യുമോ ? ഒരു ശങ്ക കണ്ണന്റെ ഉള്ളിൽ വീണ്ടും ഉടലെടുത്തു . അപ്പോഴാണ് ആതിരയുടെ സ്വരം വന്നത് .
എന്നാൽ നിങ്ങള് പൊക്കോ . നാളെ രാവിലെ വന്നാൽ മതി . നാളെതൊട്ട് വൈകിട്ട് ഈ ചേട്ടന്മാരും ഉണ്ട് .
കുട്ടികൾ പോകുവാൻ എഴുന്നേറ്റു . കണ്ണൻ ഞെട്ടി മായാലോകത്തുനിന്നും ഉണർന്നു . കുട്ടികൾ ഇറങ്ങവേ ആതിര കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പുറത്തേക്ക് നോക്കി ടോണിയെ വിളിച്ചു . ടോണിക്കുട്ടാ , വാ കേറി വാ . ടോണി പുസ്തകവുമായി ഉള്ളിലേക്ക് വന്നു . അടുത്തെത്തിയതും ആതിര അവനെ കൈൽ പിടിച്ചു തന്റെ അടുത്തേക്ക് നീക്കി നിറുത്തി . കണ്ണൻ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംഷയോടെ നോക്കിയിരുന്നു .
ഇന്നലെ ചേച്ചി പറഞ്ഞല്ലേ വിട്ടെ വായിച്ചോണ്ട് വന്നംന്നു ? അല്ലെ ടോണിക്കുട്ടാ ?
ടോണി വിക്കി വിക്കി പറഞ്ഞു , ഇന്നലെ കരണ്ട് പൊയ്ക്കണ്ടാരുന്നു ചേച്ചി ....
ആതിര ഒന്ന് മൂളി എന്നിട്ടു ചോദിച്ചു . ഇപ്പം പഠിച്ചോ എന്നിട്ട് ? മ്മ് ... ടോണി തലയാട്ടി . ആതിര അവന്റെ കൈയിൽനിന്ന് പുസ്തകം വാങ്ങിച്ചു എന്നിട്ട് അതിൽ നോക്കി ചോദിച്ചു ,
വാട്ട്ഈസ് ദി ഇക്വഷൻ ഓഫ് അരിത്മെറ്റിക് മീൻ ?
ടോണി വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു .
മീൻ ... അത്
💬 Comments
View all comments