0%

Chapter Title : എന്റെ വെടിവെപ്പുകൾ 2 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 992

ഫോൺ കട്ട്‌ ചെയ്തതഉം ഞാൻ കാര്യം തിരക്കി, അമ്മ :ഒന്നുമില്ലടാ നിന്റെ വല്യച്ഛന്റെ വീട്ടുകാരുടെ കാര്യം പറഞ്ഞതാ,

ഞാൻ : അതിനാണോ എന്നെ തിരക്കിയത്?

അമ്മ : അത് വിഷ്ണുവിന്റെ വണ്ടി ഇവിടെ കൊണ്ട് വെയ്ക്കുന്ന കാര്യം പറഞ്ഞതാ. അപ്പോൾ നീ എന്തിയെ എന്ന് തിരക്കി അത്രെ ഉള്ളു

ഞാൻ : വണ്ടി നാളെ എടുക്കാം

അമ്മ :: മ്മ്

ഞാൻ മേളിലോട്ട് പോയി, അവിടെ അണ്ണൻ ഉണ്ടായിരുന്നു

അണ്ണൻ എന്റെ ഫോൺ എടുത്തു കൈയിൽ തന്നു.

അണ്ണൻ : നിന്റെ ശ്രീലക്ഷ്മി ഒത്തിരി നേരം കൊണ്ടേ വിളിക്കുന്നു,

ഞാൻ : ഞാൻ വിളിച്ചോളാം നോട്സ് വല്ലോം അയക്കാൻ ആയിരിക്കും എന്നുള്ള ചീപ്പ്‌ ഡയലോഗ് ഞാൻ തള്ളി വിട്ടു

അണ്ണൻ : ഡാ കൊച്ചു മൈരേ നീ കൂടുതൽ ഉടായിപ്പ് ഇറക്കല്ലേ

ഞാൻ : താൻ പോടോ വലിയ മൈരേ. ചെന്നിരുന്നു pubg കളിക്ക്

എന്നും പറഞ്ഞു കുണ്ടികിട്ട് ഒരു ചവിട്ടും കൊടുത്തു പറഞ്ഞു വിട്ടു. ഞാനും ശ്രീയും തമ്മിലുള്ള റിലേഷൻ ഒക്കെ അണ്ണൻ അറിയാമായിരുന്നു.

ഞാൻ ശ്രീയെ തിരിച്ചു വിളിച്ചു. ഫോൺ കട്ട്‌ ചെയ്തു.. ഇപ്പോൾ വിളിക്കാം എന്ന് മെസ്സേജ് ഇട്ടു

ഞാൻ ചേച്ചിയെ നോക്കി ഓൺലൈൻ ഒന്നുമില്ല. എവിടാണ് എന്റെ ഉമ കുട്ടി. ചാച്ചിയോ എന്ന് മെസ്സേജ് ഇട്ടു

2 മിനിറ്റ് കഴിഞ്ഞ് കാണും ശ്രീ തിരിച്ചു വിളിച്ചു. ഹോസ്പിറ്റൽ പോയോ എന്നും എന്ത് പറഞ്ഞു എന്നുമൊക്കെ തിരക്കി, ഞസ്ന എന്തൊക്കെയോ കള്ളത്തരങ്ങൾ പറഞ്ഞു അവളെ കോൺവീൻസ് ചെയ്തു. മൊബൈൽ അതികം ഉപയോഗിക്കുന്നവർക്ക് തലയ്ക്കു

💬 Comments

View all comments