0%

Chapter Title : എന്റെ വെടിവെപ്പുകൾ 2 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 993

പ്രശ്നം വരുന്നുണ്ട്, റേഡിയേഷൻ അല്ലെ സൊ നീ റസ്റ്റ്‌ എടുക്കു കാര്യം അറിഞ്ഞല്ലോ അത് മതി എനിക്ക് എന്ന് അവൾ പറഞ്ഞു.

ശെരി നീ കഴിച്ചോ എന്ന് ഞാൻ ചോദിച്ചു. മ്മ് അവൾ മൂളി. ഇവിടെ കഴിക്കാറാകുന്നെ ഉള്ളു എന്ന് ഞാൻ പറഞ്ഞു, എങ്കിൽ ശെരി നീ റസ്റ്റ്‌ എടുക്കു ഫോൺ കുത്തി ഇരിക്കരുത് കേട്ടല്ലോ, ഓൺലൈൻ വാങ്ങാനും നിന്നെ കണ്ടാൽ നിന്നെ ഞാൻ വെട്ടും എന്ന് അവൾ പറഞ്ഞു. ഗുഡ് നെറ്റും പറഞ്ഞു 2 ഉമ്മയും തന്നു അവൾ പോയി.

ഞാൻ ചേച്ചിക്ക് അങ്ങോട്ട് മെസ്സേജ് ഇട്ടു ഫ്രീ ആകുമ്പോൾ ഇങ്ങോട്ട് വിളിച്ച മതി എന്ന്.. അതാകുമ്പോൾ എന്നെ ഓൺലൈൻ കാണുന്നില്ലല്ലോ.

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു കുറച്ചു നേരം ഇരുന്നു പഠിച്ചു 10.45 കഴിഞ്ഞു ബുക്കും മടക്കി വെച്ചു ചേച്ചിടെ കാളിന് വേണ്ടി കാത്തിരുന്നു. പെട്ടെന്ന് ഫോൺ റിങ് ചെയ്‌ത്‌.

വീഡിയോ കാൾ തന്നെ ആയിരുന്നു

ഞാൻ : ഹലോ ബേബി

ചേച്ചി : എന്താടാ ഇന്ന് ഇത്ര സ്നേഹം

ഞാൻ : എന്താടോ എനിക്ക് തന്നെ സ്നേഹിച്ചൂടെ

ചേച്ചി : പിന്നെ വേണം ഇനി നീ എന്നെ സ്നേഹിച്ചാൽ മതി. വേറെ ആരെയും സ്നേഹിക്കണ്ട

ഇത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ശ്രീയുടെ കാര്യം ഓർമ വന്നു, ഇത് പണി ആകുമോ എന്ന് ഞൻ ആലോചിച്ചു

ചേച്ചി : ഹലോ ഡാ കൊരങ്ങാ നീ എന്താ ഒന്നും മിണ്ടാതെ?

ഞാൻ : ഒന്നുമില്ല ചേച്ചി? എങ്കിൽ ഞാൻ യാലെ അങ്ങ് കെട്ടട്ടെ, എന്റെ പൊണ്ടാട്ടി

💬 Comments

View all comments