Chapter Title : എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]
വെച്ചു എന്റെ നേരെ നീട്ടി ഇട്ടു തരുന്നില്ലേ ഉണ്ണി ഏട്ടാ.. ഞാൻ അത് വാങ്ങി സിന്ദൂരം അണിയിച്ചു.. ഇറങ്ങാൻ നേരം ചുണ്ടോട് ചേർത്ത ഒരു നീണ്ട ചുംബനം കൊടുത്ത ശേഷം ആണ് ഇറങ്ങ്യത്തു.. ഒരു ഓട്ടോ വിളിച്ചു നേരെ കടയിലേക്ക് പോയി. ഞാൻ ഇറങ്ങി കടയിൽ കയറി ജിനി ചേച്ച്യേ താക്കോൽ ഏൽപ്പിച്ചു
ജിനി : എന്താ കൊച്ചു മുതലാളി ഇന്ന് ബിസി ആയിരുന്നോ
ഞാൻ : ആടോ എക്സാം ഉണ്ടായിരുന്നു
ജിനി : മ്മ് തോന്നി ഞാൻ മെസ്സേജ് അയച്ചിട്ട് കാണാത്തപ്പോൾ തോന്നി
ഞാൻ : കഴിഞ്ഞു വന്നു റെഡി ആയി.. ഇറങ്ങി.. ചേച്ചിയും ഉണ്ട് കൂടെ.. ങ്കിൽ പോയി വരാമേ.. ബൈ
ജിനി : ഓക്കേ ബൈ
ജിനി ഓട്ടോയിലേക്ക് ഒന്ന് കുനിഞ്ഞു ചേച്ച്യേ നോക്കി അവർ പരസ്പരം ഒന്ന് ചിരിച്ചു... ഞാൻ തിരിച്ചു ഓട്ടോയിൽ കയറി നേരെ ബസ് സ്റ്റാൻഡിലേക്ക് പോയി..
അവിടെ നിന്നും ഡയറക്റ്റ് ചേർത്തലയ്ക്ക് ബസ് ഉണ്ട് എങ്കിലും ഞാൻ കായംകുളം ബസിലെ കേറി.. വലിയ തിരക്ക് ഒന്നുമില്ല. ഞാനും ചേച്ചിയും ഒരുമിച്ച് തന്നെ ആണ് ഇരുന്നത്..
ഞാൻ : ചേച്ചി ഇപ്പോഴും ക്ഷീണം ഉണ്ടോ?
ചേച്ചി : ചെറുതായിട്ട് ഉണ്ട്.. കാലിനും കൈക്കും ഒക്കെ ചെറിയ വേദന ഉണ്ട്
ഞാൻ : സോറി
ചേച്ചി : എന്തിന്? ക്ഷീണം നോക്കി നിന്നായിരുന്നേൽ കാര്യം നടക്കുമാരുന്നോ?
ഇത് പറഞ്ഞു ചേച്ചി എന്റെ കൈയിൽ ഒന്ന് പിച്ചി
ഞങ്ങൾ രണ്ടും ചിരിച്ചു
ബസിൽ ഒട്ടും തിരക്കില്ലാരുന്നു.. അവിടെ ഇവിടെ ആയി കുറച്ചു
💬 Comments
View all comments