Chapter Title : എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]
പേര് ഇരിക്കുന്നു അത്രെ ഉള്ളു.. ടിക്കറ്റ് എടുത്ത ശേഷം ഞാൻ ചേച്ചിയുടെ പുറകുവശത്തൂടെ എന്റെ കൈ ഇട്ടു ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് ചേർത്ത്.. ചേച്ചി എന്റെ തോളിലേക്ക് ചാരി കിടന്നു..
കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടി ഇല്ല.
ഞാൻ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു ഇങ്ങനെ ഇരുന്നു. ഇടയ്ക്ക് ഞാൻ ചേച്ച്യേ നോക്കി ചേച്ചി അങ്ങനെ തന്നെ ഇരുന്ന് ഇടയ്ക്ക് ചിരിക്കുന്നുണ്ട്..
ഞാൻ : ടി ഉമേ
ചേച്ചി : എന്തോ?
ഞാൻ : എന്തെ ഒറ്റക്കിരുന്നു ചിരിക്കുന്നത്?
ചേച്ചി : ഒന്നുമില്ലടാ അല്ല സോറി ഒന്നുമില്ല ഏട്ടാ
ഞാൻ : നേരുത്തതെ കാര്യങ്ങൾ ആലോചിച്ചിരുന്നതാ അല്ലെ
ചേച്ചി : മ്മ്
ഞാൻ : ഞാനും
ചേച്ചി ഒരു കൈ കൊണ്ട് എന്റെ കൈയിൽ മുറുകി പിടിച്ചിരുന്നു.. ഇപ്പോൾ ആരേലും കണ്ടാൽ ഞങ്ങൾ കമിതാക്കൾ ആണെന്നോ അല്ലേൽ ഭാര്യ ഭർത്താവ് ആണെന്നെ പറയു.. അത്രയ്ക്ക് ഇഴുകി ചേർന്ന് ആണ് ഞങ്ങൾ ഇരിക്കുന്നത്
അങ്ങനെ ഞങ്ങൾ കായംകുളം എത്തി.. അവിടെ ഇറങ്ങി ഞാൻ അമ്മയെ വിളിച്ചു
കായംകുളം എത്തി, ഫുഡ് കഴിച്ചിട്ട് അടുത്ത ബസിലെ കേറും, ചേർത്തല എത്തുന്നേനു മുന്നേ വിളിക്കാം അണ്ണനെ പറഞ്ഞു വിടണേ എന്നൊക്കെ ഞാൻ പറഞ്ഞു..
അവളെന്ത്യേ? രണ്ടുംകൂടി ഒന്നിച്ചിരിക്കണേ കിടന്ന് അടി കൂടല്ലേ എന്നൊരു ഉപദേശവും..
ഓക്കേ എന്ന് പറഞ്ഞു ഫോൺ വെച്ചു
ഞങ്ങൾ ഫുഡ് കഴിച്ചു ഇറങ്ങി.. നെക്സ്റ്റ് എനിക്ക് ഡ്രസ്സ് എടുക്കണം.. അതിനു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കേറി..
കല്യാണത്തിന് ഇടാൻ അവരായിട്ട് ഡ്രസ്സ് തന്നിട്ടുണ്ട്
💬 Comments
View all comments