0%

Chapter Title : എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.1K

ഇടുന്നു സൊ ഞാൻ വാങ്ങിച്ചത് എന്തെങ്കിലും താനും ഇടണ്ടേ... അതല്ലേ അതിന്റെ ഒരു ഇത്

ചേച്ചി : ഡാ ഞാൻ അത് അമ്മയോട് എന്ത് പറയും

ഞാൻ : നി ബജ്ജാറാവണ്ട..അത് തന്നെ ഇട്ടോ ഞാൻ അകത്തിടാൻ ഉള്ളതാ വാങ്ങിച്ചത്.. പിന്നെ ഒരു ടോപ് അത് പിന്നെ നമ്മൾ എവിടേലും പോകുമ്പോൾ ഇട്ടാൽ മതി

ചേച്ചി : നി ആള് കൊള്ളാല്ലോ...

അങ്ങനെ ഞങ്ങൾ തിരിച്ചു ബസ് സ്റ്റാൻഡിലേക്ക് നടന്നു

ചേർത്തല ബസിലെ കേറി..

നേരുത്തതെ പോലെ തന്നെ ഒരുമിച്ചിരുന്നു.. ചേച്ചി തന്റെ വലതു kai കൊണ്ട് എന്റെ ഇടതു കൈയിൽ ചുറ്റി പിടിച്ചു ഇടത് കൈ എന്റെ ഇടതു കൈ പത്തിയിൽ മുറുകെ പിടിച്ചു കൊണ്ട് എന്റെ തോളിലേക്ക് ചാരി..

ഇങ്ങനെ കിടക്കും എന്നെനിക്കറിയാം അതുകൊണ്ടാണ് ഞാൻ ഷാൾ ഇടണം എന്ന് പറഞ്ഞത് അല്ലെങ്കിൽ ഇങ്ങനെ കിടക്കുമ്പോൾ സീൻ പിടിക്കാൻ ആൾക്കാർ കാണും...

നല്ല ക്ഷീണം ഉള്ളതല്ലേ കിടന്നോട്ടെ എന്ന് ഞാനും വിചാരിച്ചു.. ബസ് എടുത്തു തുടങ്ങി പുറത്തു നിന്നുള്ള കാറ്റ് കൂടി ആയപ്പോൾ ചേച്ചി പെട്ടെന്ന് ഉറങ്ങി.. എന്റെ തോളിൽ അങ്ങനെ കിടന്നു  കൊണ്ട് ചേച്ചി ഉറങ്ങി.... ഞാൻ പയ്യെ ഹെഡ്സെറ്റ് വെച്ചു പാട്ടും കെട്ട് അങ്ങനെ ഇരുന്നു.. കാറ്റടിച്ചു പറക്കുന്ന ചേച്ചിയുടെ മുടിയിഴകൾ എന്റെ മുഖത്തോട്ടും വന്നു തട്ടുന്നുണ്ട് ഞാൻ അവ പയ്യെ ഒതുക്കി വെച്ചു.. എപ്പോഴാ ആ തണുത്ത കാറ്റ് എന്നെയും തലോടി ഉറക്കി.. ഇടയ്ക്ക് ഞാൻ കണ്ണ് തുറന്നു നോക്കി ചേച്ചി എന്റെ തോളിലും ഞാൻ ചേച്ചിയുടെ തലയിൽ എന്റെ

💬 Comments

View all comments