0%

Chapter Title : എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.1K

തല വെച്ച് അങ്ങനെ കിടക്കുക ആയിരുന്നു...

കണ്ടക്ടർഡ് കൂടെ എത്താറായോ എന്ന് ചോദിച്ചു. 30 മിനുട്സ് എത്തു എന്ന് പറഞ്ഞു. ഞാൻ ചേട്ടനെ വിളിച്ചു പറഞ്ഞു..

കുറച്ചു കഴിഞ്ഞു ഞാൻ ചേച്ചിയെ വിളിച്ചുണർത്തി

ഏതാറായപ്പോൾ അണ്ണൻ വീണ്ടും വിളിച്ചു പുള്ളിക്കാരൻ സ്റ്റാൻഡിൽ ഉണ്ട് എത്തിയോ എന്നറിയാൻ.. ഞാൻ പറഞ്ഞു എത്തി ഇല്ല ചേച്ചി ഉറക്കം ആയിരുന്നു എണീപ്പിച്ചു എന്ന് പറഞ്ഞു.. ചേട്ടത്തി ഉറങ്ങ്യോ ആ എണീപ്പിക്ക് എന്ന് പറഞ്ഞു

ചേച്ചിയെകാൾ മൂത്തതാണ് അണ്ണൻ.. ചേട്ടന്റെ വൈഫ്‌ ആയെന്റെ ബഹുമാനം ആയിരിക്കും ചേട്ടത്തി എന്ന് വിളിക്കുന്നത്

ഞാൻ : ഡോ.. യാലെ അണ്ണൻ എന്തിനാ ചേട്ടത്തി എന്ന് വിളിക്കുന്നത്

ചേച്ചി : അണ്ണന്റെ ചേട്ടന്റെ വൈഫെനെ പിന്നെങ്ങനെ വിളിക്കണം?

ഞാൻ ഒന്ന് രൂക്ഷമായി ന്നോക്കി

ചേച്ചി : ഞാൻ ഈ ഇരിക്കുന്ന  ഏട്ടന്റെ വൈഫ്‌ ആണെന്ന് ഏട്ടന്റെ ചേട്ടന് അറിയില്ലല്ലോ...

ഞങ്ങൾ ചിരിച്ചു..

ചേർത്തല എത്തി അണ്ണനും ആയി കല്യാണ വീട്ടിൽ എത്തി...

ആകെ ബഹളം ആയിരുന്നു അവിടെ.. കുട്ടികളും വലിയവരും... എല്ലാം..

എന്നെ കണ്ടതും എല്ലാവരും അടുത്തോട്ടു വന്നു

ഞാൻ പറഞ്ഞാരുന്നല്ലോ അമ്മയുടെ കുടുംബത്തിലെ ഏറ്റവും ഇളയതാണ് അമ്മ സൊ സ്വഭാവികമായി അമ്മയുടെ ഇളയ മകൻ ആയ ഞാൻ ആണല്ലോ അവിടുത്തെ ഇള്ള വാവ.. ആ സ്നേഹം എല്ലാവർക്കും എന്നോടുണ്ട്...

അവിടെ ഫുൾ അടിച്ചു പൊളി ആയിരുന്നു പാട്ടും ഡാൻസും.. അങ്ങനെ 3 ദിവസം അവിടെ തിമിർത്തു.. ഈ സമയം അത്രെയും ഞാനും ചേച്ചിയും ഒരുമിച്ച് തന്നെ ആയിരുന്നു.. കഴിക്കുന്നതും സംസാരിക്കുമ്പോഴും എല്ലാം.. ഉറങ്ങുമ്പോൾ മാത്രം ആണ്

💬 Comments

View all comments