0%

Chapter Title : എന്റെ വെടിവെപ്പുകൾ 6 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.2K

പെണ്ണിനെ ഉമ്മ വെയ്ക്കും ഇനിയും വെയ്ക്കും

ശ്രീ : പിന്നെ വെയ്ക്കാനിങ് വാ..

ഞാൻ : ഡീ നിനക്കും അതിഷ്ടായി എന്ന് എനിക്കറിയാം

ശ്രീ : പിന്നെ ആര് പറഞ്ഞു

ഞാൻ : എങ്കിൽ ശെരി ഇഷ്ടായില്ലേ ഇനി തരുന്നില്ല പോരെ

ശ്രീ : ഇനി തരേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നിനക്ക് വേണേൽ തന്നാൽ ഞാൻ വാങ്ങിക്കൊള്ളാം

ഞാൻ : ഒന്നൂടെ പറഞ്ഞെ

ശ്രീ : പോടാ

ഞാൻ : ഡി ഭയങ്കരി..

അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു..

കുറച്ചു നേരം റീൽസ് കണ്ടു

പിന്നെ ചേച്ചിക്ക് മെസ്സേജ് അയച്ചു... പാവം ഭയങ്കര തിരക്ക് ആണ് ലാസ്റ്റ് സീൻ കാണിച്ചേക്കുന്നത് ഉച്ച ആണ്..

അങ്ങനെ വാട്സ്ആപ്പ് നോക്കി ഇരുന്നപ്പോൾ ജിനി ചേച്ചി എന്തോ ടൈപ്പിംഗ്‌..

ഞാൻ നോക്കി ഇരുന്നു..

ജിനി : എന്താ സാറേ തിരക്കാണോ?

ഞാൻ : അല്ലടോ പറ

ജിനി : എന്തുണ്ട് വിശേഷം

ഞാൻ : എന്നതാ.. എക്സാം കഴിഞ്ഞു.. ഇനി ഒരു സെമെസ്റ്റർ കൂടി കഴിഞ്ഞാൽ കോളേജ് കഴിയും

ജിനി : ഇനി എന്താ പ്ലാൻ

ഞാൻ : എന്റെ ജിനി കുട്ടിയോട് കുറച്ചു നേരം കാര്യം പറേണം

ജിനി : പിന്നെ....ഇത്രെയും നാൾ വേണ്ടാർന്നല്ലോ

ഞാൻ : ഡോ ഞാൻ പറഞ്ഞില്ലേ ഒന്ന് ടൈം ഇല്ലാരുന്നു.. പിന്നെ നമ്പർ ഇല്ലാരുന്നു

ജിനി : അപ്പോൾ ടൈം table വെച്ചിട്ടാണോ എന്നോട് മിണ്ടുന്നതു

ഞാൻ : ഡോ കോപ്പേ അങ്ങനെ അല്ല..

ഞാൻ യാളോട് നേരിട്ട് മിണ്ടി

💬 Comments

View all comments