0%

Chapter Title : എന്റെ വെടിവെപ്പുകൾ 6 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.2K

ഇല്ലെങ്കിലും എപ്പോളും എന്റെ മനസ്സിൽ യാളുണ്ട്.. യാളോടുള്ള സ്നേഹം അതുപോലെ തന്നെ ഉണ്ട്..

ജിനി : പിന്നെ സ്നേഹം.. കൂടുതൽ ഒലിപ്പിക്കാതെ

ഞാൻ : സത്യം ആണ്.. കടയിൽ CC  camera എന്റെ ഫോണിലും connected ആണ്.. ഞാൻ എന്നും യാളെ അതിലൂടെ കാണും.. പിന്നെ ഞാൻ എന്നും അമ്മയോടും യാളുടെ കാര്യം ചോദിക്കാറുണ്ട്.. സംശയം ഉണ്ടേൽ നാളെ അമ്മ വരുമ്പോൾ നേരിട്ട് ചോദിച്ചു നോക്ക്

ജിനി : അതെനിക്ക് അറിയാം.. ചേച്ചി പറയാറുണ്ട്.. നി തിരക്കും എന്ന്

ഞാൻ : എനിക്ക് യാളോടുള്ള സ്നേഹം കുറഞ്ഞു എന്നൊന്നും വിചാരിക്കല്ലേ

ജിനി : ഡോ എന്ത് സ്നേഹത്തെ പറ്റിയ താൻ പറേണത്..

ഞാൻ : എന്ത് തരത്തിലുള്ള സ്നേഹം ആയിട്ടാൻ യാൾക്ക് തോന്നിട്ടുള്ളത്?

ജിനി : നി എന്റെ നല്ലൊരു ഫ്രണ്ട് ആണ്.. അനിയൻ ആണ്.. അത്രെ ഉള്ളു

ഞാൻ : അത്രെ ഉള്ളോ

ജിനി : അതെ

ഞാൻ : എങ്കിൽ എനിക്ക് അങ്ങനെ അല്ല.. അത് തനിക്ക് അറിയുകയും ചെയ്യാം..

ജിനി: പിന്നെ ഇത് രീതിയിൽ ആണുള്ളത്..

ഞാൻ : കോപ്പ്... യാൾക്ക് അത് ഞാൻ മനസ്സിലാക്കി തന്നോളം പോരെ

ജിനി : മ്മ്.. നി എന്നെ അന്ന് ഒരു പേര് വിളിക്കുമായിരുന്നു ഓർമ ഉണ്ടോ

ഞാൻ : യെസ്.. കുഞ്ചു....

ജിനി : ഇപ്പോൾ എന്താ അങ്ങനെ വിളിക്കാതെ

ഞാൻ : അങ്ങനെ ഞാൻ എനിക്ക് സ്നേഹമുള്ളവരെ മാത്രമേ വിളിക്കു. അവർക്കു തിരിച്ചും എന്നോട് അതേപോലെ സ്നേഹം ഉണ്ട് എന്ന് തോന്നുമ്പോൾ വിളിക്കും

💬 Comments

View all comments