0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 637

വിളിച്ചു. നാളെ അവരുടെ കാർ ഒന്നു സർവീസ് കൊടുക്കാമോ എന്ന്. എന്റെ കോളേജിന്റെ അടുത്താണ് ഷോറൂം ഞാൻ ഓക്കേ പറഞ്ഞു. കുഞ്ചു നാളെ കാണില്ല പത്തനംതിട്ടയിൽ പോകണം പുള്ളിക്കാരീടെ കൂട്ടുകാരീടെ അച്ഛൻ മരിച്ചു അവിടെ പോകുന്നു. നാളെ എന്റെ കൂടെ കാറിൽ ബസ് സ്റ്റാൻഡ് വരെ വരാം എന്നൊക്കെ പറഞ്ഞു. പതിവ് പോലെ തന്നെ നോർമൽ കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഫോൺ കട്ട്‌ ചെയ്തു.

പിറ്റേന്ന് ഞാൻ റെഡി ആയി നേരുത്തേ കുഞ്ചുന്റെ വീട്ടിൽ പോയി അവിടുന്ന് കാറും എടുത്തു ഇറങ്ങി. പോകുന്ന വഴി ഞാൻ കുഞ്ചുനോട് പറഞ്ഞു ഡോ ഇന്ന് കോളേജിൽ പോയിട്ട് വലിയ കാര്യം ഒന്നുമില്ല അവിടെ ആർട്സ് ഫെസ്റ്റിവൽ ആണ്, കാർ പെട്ടെന്ന് കിട്ടുക ആണേൽ നമുക്ക് കാറിൽ പോയാല്ലോ യാൾക്ക് ഡ്രൈവിങ്ങും ചെയ്യാം. മഴയും വരുന്നു. അത് കേട്ടപ്പോൾ പുള്ളിക്കാരിക്ക് ചെറിയ ഒരു സമ്മതം ഉണ്ട്. എന്തായാലും ഷോറൂമിൽ എത്തി അവിടെ അർഗെന്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞോണ്ട് കാറിനു വലിയ പണി ഒന്നും ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ കാർ സർവീസ് കഴിഞ്ഞു തന്നു.
അങ്ങനെ ഞങ്ങൾ കാറിൽ നേരെ പത്തനംതിട്ടയിൽ യാത്ര തിരിച്ചു. സിറ്റിയിലെ തിരക്ക് ഒക്കെ കഴിയുന്നത് വരെ ഞാൻ ഓടിച്ചു, ഫ്രീ ആയിട്ടുള്ള റോഡിൽ എത്തിയപ്പോൾ കുഞ്ചുനു കൊടുത്തു. കുഞ്ചു അത്യാവശ്യം ഓടിക്കുന്നുണ്ട് എങ്കിലും ഇടയ്ക്ക് സ്റ്റീറിങ് കൈന്ന് പോകുന്നുണ്ട്. ഒന്നു രണ്ട് തവണ ഞാൻ പറഞ്ഞു കൊടുത്തു എന്നിട്ടും പിന്നെയും സെയിം മിസ്റ്റേക്ക് തന്നെ, ഞാൻ ഇടയ്ക്ക് കൈയിൽ ചെറിയ അടി കൊടുത്തു പിന്നെയും പറഞ്ഞു കൊടുത്തു.

രണ്ട് കൈ വെച്ച് സ്റ്റീറിങ് പിടിക്കുന്നത് ആണ് പ്രശ്നം ഞാൻ ഒരു കൈ മാറ്റി വെക്കാൻ പറയുമ്പോൾ അതുപോലെ ചെയ്യും പിന്നെയും പഴയ പോലെ തന്നെ വെക്കും. കുറെ ആയപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ കുഞ്ചുന്റെ ഇടത്തെ കൈ പിടിച്ചു മാറ്റി വെച്ചു ആ കൈയിൽ പിടിച്ചു കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ഞാൻ അത് നോർമലി അങ്ങ് ചെയ്തതാ ഞാൻ ഒന്നും ഉദ്ദേശിച്ചല്ല ആ ചെയ്തത്. ഞാൻ അങ്ങനെ

💬 Comments

View all comments