0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ഇഷ്ടം ആണ്., യാൾക്ക് എന്നോട് ഒന്നുമില്ല യാള്ക് ഫ്രണ്ട് ആയിട്ട് പഴയതുപോലെ സംസാരിക്കാമല്ലോ. യാൾക്കും ഓക്കേ ആണേൽ മാത്രം മതി ഞാൻ പറഞ്ഞതുപോലെ, അല്ലേൽ ഇപ്പോളത്തെ പോലെ പോകാമല്ലോ.. എന്റെ ഉള്ളിലെ കാര്ര്യം അവിടെ ഇരുന്നോളും

കുഞ്ചു : അത് ശെരിയാവില്ല.. നി എന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട് കാണ്.. പ്ലീസ്

ഞാൻ : ഞാൻ പറഞ്ഞു അതിന് എനിക്ക് പറ്റൂല്ല.. എന്റെ ഭാഗത്തു നിന്നു വേറെ ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ട് യാൾക്ക് ഉണ്ടാകില്ല.. യാൾ എന്നെ ഫ്രണ്ട് ആയിട്ട് കണ്ടോ ബട്ട്‌ പ്ലീസ് എന്നെ അനിയൻ ആക്കരുത്

കുഞ്ചു : ശെരി ശെരി..

അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. പിന്നെയും പഴയതുപോലെ തന്നെ കാര്യങ്ങൾ എന്നും വിളിക്കും മെസ്സേജ് അയക്കും.. പഴയതിലും അൽപ്പം കൂടുതൽ ടൈം എന്റെ കൂടെ സ്‌പെന്റ ചെയ്യാൻ തുടങ്ങി. എന്തെങ്കിലും വിശേഷത്തിന് പോകുമ്പോൾ ഒരുങ്ങി നിന്നിട്ട് ഫോട്ടോ അയച്ചു തരും എന്നിട്ട് കൊള്ളാമോ എന്ന് ചോദിക്കും. എന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ പുറത്തു പോകുകയുള്ളു.

ഒരിക്കൽ കുഞ്ചുന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ എന്തോ ഫങ്ക്ഷന് പോകാൻ നേരം ഒരുങ്ങി പിക് അയച്ചു തന്നു അത് എനിക്ക് ഇഷ്ടപ്പെട്ടില്ല അങ്ങനെ ആ ഡ്രസ്സ്‌ മാറ്റി പുതിയ ഡ്രസ്സ്‌ ഇട്ടു അതും എനിക്ക് അയച്ചു തന്നു ഞാൻ ഓക്കേ പറഞ്ഞിട്ടാണ് ഇറങ്ങിയത്..

ഇത്രെയും വരെ ആയി ബട്ട്‌ ഒരിക്കൽ പോലും എനിക്ക് ഒരു സമ്മതം കിട്ടിയിട്ടില്ല.. പുള്ളിക്കാരിക്ക് ഓക്കേ ആണ് എന്ന് എനിക്ക് മനസ്സിലായി.. ബട്ട്‌ സമ്മതം കിട്ടാതെ മുന്നോട്ട്

💬 Comments

View all comments