0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ആണ്

കുഞ്ചു : ഡാ നി എന്താ ഇങ്ങനെ.. ഞാൻ നിന്നോട് കൂടുതൽ ഫ്രീ ആയിട്ട് സംസാരിക്കുന്നുണ്ടാണോ.?

അല്ലാതെ നി പറ എന്റെ ഭാഗത്തു നിന്ന് എന്തേലും പറ്റിയിട്ടുണ്ടോ?

ഞാൻ : അല്ല.. എനിക്ക് യാളെ ഭയങ്കര ഇഷ്ടം ആണ്

കുഞ്ചു : ധാണ്ടേ പിന്നെയും.. നി എന്റെ അനിയൻ ആണ്.. ഞാൻ അങ്ങനെ നിന്നെ കണ്ടിട്ടുള്ളു.. എന്റെ എല്ലാ കാര്യങ്ങളും തുറന്ന് പറയാൻ പറ്റിയ എന്റെ ബെസ്റ്റ് ഫ്രണ്ട്.. അതിൽ കൂടുതൽ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല

ഞാൻ : ബട്ട്‌ ഞാൻ അങ്ങനെ അല്ല.. എനിക്ക് യാളെ ഇഷ്ടം ആണ്.. യാലും എന്റെ ബെസ്റ്റ് ഫ്രണ്ട് ഒക്കെ തന്നെ ബട്ട്‌ തന്നെ ഞാൻ ഒരിക്കലും ഒരു ചേച്ചിടെ സ്ഥാനത് കണ്ടിട്ടില്ല ... അങ്ങനെ കാണാനും പറ്റൂല്ല..

കുഞ്ചു : നി എന്നെ എന്തോ കണ്ടിട്ടാണ് ഇഷ്ടപെട്ടത്?

ഞാൻ : അങ്ങനെ ചോദിച്ചാൽ... യാളുടെ കാരക്റ്റർ, പിന്നെ എനിക്കറിയില്ല എനിക്ക് യാളെ ഇഷ്ടം ആണ്.. അത് ഇതിൽ കൂടുതൽ എങ്ങനെ പറയണം എന്നൊന്നും എനിക്കറിയില്ല

കുഞ്ചു : ഡാ എനിക്കും നിന്റെ കാരക്റ്റർ ഇഷ്ടം ആണ്.. നിന്നോട് സംസാരിക്കുന്നത് ഒരുപാട് ഇഷ്ടം ആണ്. ബട്ട്‌ അതൊന്നും വേറൊരു രീതിയിൽ അല്ല

ഞാൻ : ശെരി ആയിക്കോട്ടെ.. എനിക്ക് യാളെ ഇഷ്ടം ആണ്, അതിൽ ഒരു മാറ്റവും ഇല്ല

കുഞ്ചു : ഡാ നി ഇത് തന്നെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കാതെ, ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി മുതൽ എങ്ങനെ നിന്നോട് പഴയതുപോലെ സംസാരിക്കും

ഞാൻ : എനിക്ക് യാളെ

💬 Comments

View all comments