0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ആകാറായപ്പോൾ ഞാൻ കുഞ്ചുന്റെ വീട്ടിലേക്ക് ചെന്നു. അവിടെ എന്റെ ബൈക്യും വെച്ചു അവരുടെ കാറിൽ ഞാനും കുഞ്ചുവും കൂടി അടുത്തുള്ള ഗ്രൗണ്ടിലേക്ക് പോയി.

മൈതനത് എത്തി ഞാൻ ഡ്രൈവിംഗ് സീറ്റ്‌ കുഞ്ചുവിന് കൈ മാറി ഇപ്പുറം ഇരുന്നു..

ഫസ്റ്റ് ഗിയർ ഇട്ടു നോക്കിച്ചു അതൊക്കെ ഓക്കേ ആണ്.. ഫസ്റ്റ് ഇട്ട് എടുക്കുന്നതും ഗിയർ ഷിഫ്റ്റിങ്ങും എല്ലാം ഓക്കേ.. സ്റ്റീറിങ് ബാലൻസ് ഇല്ല..രണ്ടും കയ്യും വെച്ചാണോ സ്റ്റീറിങ് പിടിക്കുന്നത്, എനിക്ക് അത് ശീലമില്ല, ഞാൻ ഒറ്റ കൈ ആണ് യൂസ് ചെയ്യുന്നത്. അതുമല്ല കുഞ്ചു രണ്ടു കയ്യും വെച്ച് ടേൺ എടുക്കുമ്പോൾ ഒരു പാട് നേരവും എടുക്കുന്നു പിന്നെ കൈ തമ്മിൽ ലോക്ക് ആവുന്ന പോലെ സ്റ്റക്ക് ആവുന്നുണ്ട്..

ഒറ്റ കൈ വെച്ച് ഓടിക്കാൻ ഞാൻ പറഞ്ഞു കൊടുത്തു. പുള്ളിക്കാരി അത് നോക്കുന്നുണ്ട് അത് എളുപ്പം ആണെന്നും പറഞ്ഞു.. അങ്ങനെ കുറെ നേരത്തെ ഡ്രൈവിന്ദ് പടുത്തതിന് ശേഷം ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോയി.. അവിടുന്ന് ഞാൻ ഫുഡും കഴിച്ചു തിരിച്ചു എന്റെ വീട്ടിൽ വന്നു..

ഞാൻ പ്രേതീക്ഷിച്ച പോലെ തന്നെ കുഞ്ചു ഫ്രണ്ട് എന്നുള്ള രീതിയിൽ തന്നെ ഒരു ഇഞ്ച് പോലും എനിക്ക് സ്പേസ് തരുന്നില്ല..

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം വൈകിട്ട് കുഞ്ചു എന്നെ വിളിച്ചു. നാളെ അവരുടെ കാർ ഒന്നു സർവീസ് കൊടുക്കാമോ എന്ന്. എന്റെ കോളേജിന്റെ അടുത്താണ് ഷോറൂം ഞാൻ ഓക്കേ പറഞ്ഞു. കുഞ്ചു നാളെ കാണില്ല പത്തനംതിട്ടയിൽ പോകണം പുള്ളിക്കാരീടെ കൂട്ടുകാരീടെ അച്ഛൻ മരിച്ചു അവിടെ പോകുന്നു. നാളെ എന്റെ കൂടെ കാറിൽ

💬 Comments

View all comments