0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

കൂടെ ഓരോ അടുത്ത വരുന്നതും വിളിക്കുന്നതും ഒക്കെ.... പൊട്ടൻ

ഞാൻ പെട്ടെന്ന് കവിളിൽ ഒരുമ്മ കൂടി കൊടുത്ത്..

ഞാൻ : നമ്മൾ പത്തനംതിട്ട പോയ കാര്യം യാൾ വീട്ടിൽ പറയുന്നോ..?

കുഞ്ചു : വേണ്ട.. നി എന്നെ ബസ് സ്റ്റാൻഡിൽ ഇറക്കിയ മതി.. കാർ കൊണ്ട് വീട്ടിൽ പൊക്കോ.. ലേറ്റ് ആയോണ്ട് നേരെ അങ്ങ് പോയി നാളെ കാർ കൊണ്ട് വരൂ എന്ന് ഞാൻ പറഞ്ഞോളാം

ഞാൻ : ഓക്കേ

അങ്ങനെ വീണ്ടും സിറ്റി ആവാറായപ്പോൾ ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. വണ്ടി എടുക്കുന്നേനു മുന്നേ പെട്ടെന്ന് ഒരുമ്മ കൂടി ഞാൻ കൊടുത്തു..

കുഞ്ചു : ഡാ ആരേലും കാണും

അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു..
ഞാൻ അവളുടെ കൈ എടുത്തു ഗിയറിൽ വെച്ചു അതിന് മേലിൽ എന്റെ കയ്യും വെച്ചു ഞങ്ങൾ യാത്ര തുടർന്നു.. 20 മിനിറ്റ് എടുത്തു കാണും ബസ് സ്റ്റാൻഡിൽ എത്തി. അവിടെ കുഞ്ചു ഇറങ്ങി. എന്നോട് യാത്ര പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും തന്നിട്ട് ബസിലെ കയറി..

അവിടുന്ന് 3 stop അത്രെ ഉള്ളു അവളുടെ വീട്ടിലേക്ക്. ഒരുമിച്ച് പോയത് എന്ന് വീട്ടിൽ അറിയാതിരിക്കാൻ ആണ് ബസിലെ കേറിയത്.. ഞാൻ വീട്ടിൽ ഇത്യപ്പോളേക്കും അവൾ അങ്ങ് എത്തി എന്നും പറഞ്ഞു വിളിച്ചു.. അങ്ങനെ ഞാനും അകത്തു കേറി കുളിച്ചു ഫ്രഷ് ആയി വന്നു...

അന്ന് രാത്രി കുഞ്ചു എന്നെ വിളിച്ചു. ഇന്നത്തെ യാത്രയുടെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു..
ഞാൻ : കുഞ്ചു.. ഇനിയും നമുക്ക് പോണ്ടേ

കുഞ്ചു : ഇന്നത്തെ

💬 Comments

View all comments