Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]
പോലെ ആണേൽ പോണ്ട.. മര്യാദക്ക് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആണേൽ പോകാം
ഞാൻ : ഞാൻ മെഷീൻ റോബോട്ടോ ഒന്നും അല്ല കേട്ടോ.. ചിലപ്പോൾ ഇനിയും ഉണ്ടാകും....
കുഞ്ചു : എങ്കിലും നിന്റെ ധൈര്യം.. ഇടയ്ക്ക് ഞാൻ ഒന്നു പേടിച്ചു.. നി അതിനിടയിൽ വേറെ ഓരോ അടുത്ത പിടിച്ചപ്പോൾ
ഞാൻ : അത് അപ്പോൾ ഉള്ള ഒരു എക്‌സൈറ്റ്മെന്റിൽ പറ്റി പോയതാ.. ഇനി നോക്കി ചെയ്തോളാം..
കുഞ്ചു : അയ്യടാ ഇങ്ങു വാ ചെയ്യാൻ.... ഞാൻ പറഞ്ഞല്ലോ അങ്ങനെ ഒന്നും വേണ്ടടാ..
ഞാൻ : യാൾക്ക് എന്നെ ഇഷ്ടമല്ലേ അതുകൊണ്ടാണോ
കുഞ്ചു : ഡാ പൊട്ടാ ഇനിയും ഇഷ്ടമാണോ ഇഷ്ടമാണോ എന്ന് ചോദിച്ചോണ്ടിരിക്കരുത് കേട്ടോ...
ഇഷ്ടക്കേട് കൊണ്ടൊന്നുമല്ല.. പിന്നീട് നമ്മൾ തമ്മിൽ പിരിയേണ്ടി വരുമ്പോൾ അത് വല്ലാത്ത ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് അങ്ങനെ ഒന്നും വേണ്ട
ഞാൻ : അതിന് നമ്മൾ പിരിയുന്നത് എന്തിനാ
കുഞ്ചു : പിന്നെ ജീവിതകാലം മൊത്തോം നി എന്നെ നോക്കുമോ.?
ഞാൻ : പിന്നെന്താ
കുഞ്ചു : ഇപ്പോൾ പറയും.. പിന്നീട് എല്ലാം തിരിയും... അതൊക്കെ വിട്
ഞാൻ : പിന്നെ... നാളെ ഞാൻ ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ.?
കുഞ്ചു : എന്നെ കൊണ്ട് പറ്റുന്നതാണേൽ ചെയ്ത് തരാം.. മര്യാദയ്ക്ക് ഉള്ള ആഗ്രഹം ആണേൽ മാത്രം
ഞാൻ : വേറെ ഒന്നുമല്ല നാളെ ഞാൻ രാവിലെ കാർ കൊണ്ട് തരാൻ വരുമല്ലോ.. എന്റെ ബൈക്ക് അവിടെ അല്ലെ..
കുഞ്ചു : ആ അത് നമ്മൾ നേരുത്തേ പറഞ്ഞായിരുന്നല്ലോ..
ഞാൻ : ബൈക്കിൽ ഇറങ്ങുമ്പോൾ
💬 Comments
View all comments