0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

നാളെ യാലും എന്റെ കൂടെ വരുമോ.. കടയിൽ ഞാൻ ഡ്രോപ്പ് ചെയ്യാം..

കുഞ്ചു : ഇന്നെന്താ ഇങ്ങനെ ഒരാഗ്രഹം.. നേര്ത്തെയും ഞാൻ നിന്റെ കൂടെ ബൈക്കിൽ വന്നിട്ടുണ്ടല്ലോ

ഞാൻ : അത് അപ്പോൾ... ഇപ്പോൾ നമ്മൾ കമിതാക്കലല്ലെടി കുഞ്ചു പെണ്ണെ.

കുഞ്ചു : അപ്പോൾ വൈകിട്ട് ഞാൻ എങ്ങനെ വരും..

ഞാൻ : യാൾക്ക് വണ്ടി ഇല്ലേൽ അമ്മ വീട്ടിൽ കൊണ്ടാക്കുമല്ലോ.. പിന്നെന്താ..

കുഞ്ചു : ഹാ നോക്കാം...

ഞാൻ : thank you.. ഉമ്മാാാ..

കുഞ്ചു : മ്മ് ശെരി

ഞാൻ : എന്താടീ എനിക്കില്ലേ?

കുഞ്ചു : അയ്യടാ ഫോണിൽകൂടി ഒന്നും ഞാൻ ഉമ്മ തരില്ല

ഞാൻ : നേരിട്ട് കാണുമ്പോൾ ഉള്ള ഉമ്മ ഞാൻ പിന്നെ വാങ്ങിച്ചോളാം.. ഇപ്പോൾ ഒന്നു തന്നന്നെ പറഞ്ഞു ഒന്നും വരാൻ പോകുന്നില്ല

കുഞ്ചു..: മ്മ്  ഉമ്മ

അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ വെച്ചു..

പിറ്റേന്ന് ആയി പതിവുപോലെ എല്ലാ കാര്യങ്ങളും ചെയ്തു ഞാൻ നേരെ കാറും കൊണ്ട് കുഞ്ചുന്റെ വീട്ടിൽ പോയി. കുറച്ചു കഴിഞ്ഞു ഞാൻ എന്റെ ബൈക്യും എടുത്ത് ഇറങ്ങാൻ നേരം എന്റെ വണ്ടിയ്ക്ക് ബ്രേക്ക് ഇല്ല എന്നെ കൂടി ഒന്ന് കടയിലോട്ട് ഇറക്കട എന്നും പറഞ്ഞു കുഞ്ചുവും എന്റെ കൂടെ കേറി. എന്റെ ആഗ്രഹത്തിന് ബൈക്കിൽ കേറി വന്നു എന്നല്ലാതെ വേറെ ഒന്നും ഉണ്ടായില്ല..
എന്നും വിളിക്കും വിശേഷങ്ങൾ പറയും വല്ലപ്പോളും വീഡിയോ കാൾ ചെയ്യും ഇതല്ലാതെ അന്ന് സംഭവിച്ച പോലെ ഒന്നും നടന്നിട്ടില്ല.. വീഡിയോ കാലിൽ പോലും വിളിച്ചു നോർമൽ ആയി സംസാരിച്ചു

💬 Comments

View all comments