0%

Chapter Title : എന്റെ വെടിവെപ്പുകൾ 8 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.9K

ഇടയ്ക്ക് ഏട്ടാ അച്ഛന്റെയും അണ്ണന്റെയും നാൾ എന്താ എന്ന് എടുത്തു ചോദിച്ചു..

ഞാൻ പറഞ്ഞു കൊടുത്തു.. ഞാൻ ചുറ്റിനും ഒന്നു വെറുതെ നോക്കി അവിടെ ക്വിയിൽ നിക്കുന്ന ആളുകൾ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. നല്ല കപ്പിൾസ് എന്നാണോ അതോ പാല് കുടി മാറാതെ ഇതിനെ ഒക്കെ ഇപ്പോളെ കെട്ടിച്ചോ എന്നുള്ളതാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്ക് മനസ്സിലായില്ല..

മതി വായി നോക്കിയത് വാ എന്നും പറഞ്ഞു ഉമ വന്നു. ഞാൻ നോക്കിയപ്പോൾ മൂന്നാലു സെക്ഷൻ ആയിട്ട് കുറെ റെസിപ്റ്റുകൾ ഇരിക്കുന്നു.. എന്റെ അമ്മ, അച്ഛൻ, അണ്ണൻ ഇത് ഒരു സെറ്റ്. വല്യമ്ച്ചി, വിഷ്ണു ചേട്ടൻ അടുത്ത സെറ്റ്. ഉമേടെ അച്ഛൻ അമ്മ അടുത്തത്. എന്റേതും ഉമേടത്തും ഒരുമിച്ച് അടുത്ത സെറ്റ്. സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടപ്പോൾ എനിക്ക് വല്ലാതെ ഒരു സന്തോഷം തോന്നി കാരണം ഞാൻ പോലും എന്റെ വീട്ടുകാർക്ക് വേണ്ടി അർച്ചനയോ ഒന്നും ചെയ്യാറില്ല. അങ്ങനെ ഞങ്ങൾ രണ്ടും അകത്തു കയറി ദേവിയെ കണ്ടു തൊഴുതു. പ്രെസധം എല്ലാം വാങ്ങി ഇറങ്ങി. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചന്ദനവും അണിയിച്ഛ്, ഞാൻ തിരിച്ചു ഇറങ്ങാൻ നേരം പറഞ്ഞു കഴിഞ്ഞില്ല ഒരു പൂജ കൂടി ഉണ്ട്. അതിനു വേണ്ടി ആണ് ഇത്രെയും ആളുകൾ കാത്തിരിക്കുന്നത്.. എന്ത് പൂജ ആണെന്നോ ഒന്നും എനിക്ക് അറിയില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്തോ ഒരു പൂജയുടെ പേര് പറഞ്ഞു അതിനു റെസിപ്റ് എടുത്തവർ മാത്രം അവിടെ നിക്കാൻ പറഞ്ഞു. ഞങ്ങളും അവിടെ നിന്നു ഓരോരുത്തരുടെ പേര് വിളിച്ചു അകത്തേക്ക്

💬 Comments

View all comments