Chapter Title : എന്റെ വെടിവെപ്പുകൾ 8 [വില്യം ഡിക്കൻസ്]
കയറി ഞങ്ങളുടെയും പേര് വിളിച്ചു കേറി.. അകത്തു കേറിയപ്പോൾ ആണ് ശ്രദ്ധിച്ചത് നേരുത്തേ പുറത്തു വെച്ച കണ്ട പോലെ അല്ല അവിടെ ഇപ്പോൾ കുട്ടികളോ ഒറ്റയ്ക്ക് വന്നവരോ ആരും ഇല്ല.. എല്ലാവരും ദമ്പതികൾ ആണ്...
പൂജ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങ്യപ്പോൾ ആണ് അത് എന്തിനു വേണ്ടി ആണെന്നുള്ള കാര്യം പറഞ്ഞു തരുന്നത്.. ഭർത്താവിന്റെ ഉയർച്ചയ്ക്കും ആയുസ്സിനും വേണ്ടി ഭാര്യമാർ ചെയ്യുന്ന ഒരു സംഭവം ആണ് അത്.
ഉമ : ( ഒന്നു ചിരിച്ചു കൊണ്ട് ) ഭർത്താവിന്റെ എന്ത് ഉന്നമനത്തിനു ആണ് ചോദിക്കാനത് കാര്യമായി
ഞാൻ : അതെന്താ?
ഉമ : ചോദിച്ചാരുന്നേൽ ഞാൻ എന്ത് പറയണമായിരുന്നു. ഡിഗ്രി പാസ്സ് ആവാൻ വേണ്ടി എന്നോ
ഞാൻ : പോടീ...
ഞങ്ങൾ രണ്ടും കുറച്ചു നേരം അവിടെ ഒക്കെ ചുറ്റി കറങ്ങി നിന്നു.. കുറെ ഫോട്ടോസ് ഒക്കെ എടുത്ത ശേഷം തിരിച്ചു ഇറങ്ങാൻ വന്നതും മഴ പെയ്ത തുടങ്ങി. കുറച്ചു നേരം കാത്ത് നിന്നിട്ടും മഴയ്ക്ക് ഒരു കുറവും ഇല്ല പിന്നെ നമുക്ക് നനഞ്ഞാലോ എന്ന് കണ്ണ് കൊണ്ടൊരു ആംഗ്യം കാണിച്ചു, എന്റെ ഉമ കുട്ടി ചിരിച്ചു കൊണ്ട് ബാഗിൽ നിന്നും കുട എടുത്തു തന്നു. ഞാൻ എന്റെ പാന്റ് കുറച്ചു മുകളിലേക്ക് ചുരുട്ടി വെച്ചു, കുടയും നിവർത്തി ഇറങ്ങി. ഉമ ഇടതു കൈ കൊണ്ട് തന്റെ ടോപ് ചെറുതായി പൊക്കി പിടിച്ചു വലതു കൈ കൊണ്ട് എന്റെ ഇടതുകയിൽ കോർത്തു പിടിച്ചു ഞങ്ങൾ ആ മഴയത്തൂടെ നടന്നു തുടങ്ങി.
ആ പച്ചപ്പ് വിരിച്ച നെൽ പടത്തിനു കുറുകെ
💬 Comments
View all comments