0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.9K

അച്ഛൻ റെഡി ആയി വന്നു അപ്പോഴേക്കും ഉമ ചമ്മന്തി ഉണ്ടാക്കി ഞാൻ ദോശയും ചുട്ടു കൊടുത്തു.. അച്ഛൻ കഴിക്കാൻ ഇരുന്നപ്പോൾ എന്നെയും വിളിച്ചു.. അപ്പോൾ ഉമ പറഞ്ഞു അച്ഛൻ കഴിച്ചോ എല്ലാർക്കും ഉള്ളത് റെഡി ആയില്ല എന്ന്.. അങ്ങനെ പുള്ളിക്കാരൻ കഴിച്ചു യാത്രയും പറഞ്ഞു ഇറങ്ങി.. ഞാൻ ഓഫീസിൽ എത്തി ഫ്രീ ആകുമ്പോൾ മോന്റെ അച്ഛനെ വിളിച്ചോളാം എന്നും പറഞ്ഞു ഇറങ്ങി.. ഞങ്ങൾ രണ്ടും പേരും കൂടി അമ്മയ്ക്ക് ആഹാരം കൊടുത്തു കുറച്ചു നേരം അമ്മയുമായി കാര്യം പറഞ്ഞിരുന്നു....അമ്മ കിടപ്പല്ലേ എണീക്കാൻ പറ്റില്ലല്ലോ..

അത് കഴിഞ്ഞു ഞങ്ങളും കഴിക്കാഞ്ഞിരുന്നു... നേരെ അടുക്കളയിൽ ചെന്നു ആകെ 2 ദോഷയെ ഉള്ളു ചുട്ടത്.. ഏട്ടൻ കഴിച്ചു തുടങ്ങിക്കോ അപ്പോഴേക്കും ഞാൻ ബാക്കി ചുട്ടോണ്ട് വരാം എന്ന് അവൾ പറഞ്ഞു ഒരു പ്ലേട്ടിൽ കറിയും ഒഴിച്ച് ചുട്ടു വെച്ചിരുന്ന ദോശയും എടുത്തിട്ട് എന്റെ കയ്യിലേക്ക് തന്നു എന്നിട്ട് ഗ്യാസ് സ്റ്റോവ് കത്തിച്ചു ദോശ ചുടാൻ ഒരുങ്ങി... ഞാൻ ആ പ്ലേറ്റുമായി അവളുടെ തൊട്ടിപ്പുറം ആ സ്ലാബിൽ ഇരുന്നു.. ഞാനും കഴിച്ചു അവൾക്കും പിച്ചി കൊടുത്തു.. ഓരോ ദോശ ചുട്ടു കഴിയുമ്പോളും അത് നേരെ പ്ലേറ്റിൽ ഇട്ടു തരും ആ ചൂട് ദോശ നല്ല തേങ്ങ ചമ്മന്തിയുമായി മിക്സ്‌ ചെയ്തു ഞാനും കഴിക്കും അവൾക്കും കൊടുക്കും സത്യം പറഞ്ഞാൽ ആ ഒരു ഫീലിൽ എത്ര ദോശ ചുട്ടന്നോ തിന്നണോ ഒന്നും അറിയാൻ വയ്യാരുന്നു.. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നു.. പതിയെ കാര്യം പറച്ചിലിൽ നിന്നും നിശബ്ദതയിലേക്ക് പോയി.. പരസ്പരം സംസാരിക്കാതെ

💬 Comments

View all comments