0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

പുള്ളിക്കാരൻ മുഴു കുടിയൻ ആയിരുന്നു.. പിന്നെ ടീച്ചറിനെയും ടീച്ചറിന്റെ അച്ഛനെ വരെ ഉപദ്രവിച്ചു എന്ന്....

അങ്ങനെ കുറച്ചു നാൾ കൂടി കഴിഞ്ഞു..ഞാനും ടീച്ചറും ആയി എന്തൊക്കെയോ ചുറ്റികളികൾ ഉണ്ട് എന്നർത്ഥത്തിൽ കൂട്ടുകാരന്മാർക്കിടയിൽ ഒരു ചർച്ച ഉണ്ട്..

ഒരിക്കൽ കോളേജിലേക്ക് വരുന്ന വഴി ഞാൻ ടീച്ചറിനോട് പറഞ്ഞു..

ഞാൻ : ടീച്ചറെ ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത്

ടീച്ചർ : എന്താടാ പറ

ഞാൻ : ടീച്ചറെ ഞാൻ എന്റെ കസിൻ ആയിട്ടാ കൂട്ടുകാരോട് പറഞ്ഞേക്കുന്നത്

ടീച്ചർ : അതെന്താ?

ഞാൻ : നമ്മൾ ഇങ്ങനെ വരുന്നതും പോണതും പിന്നെ കമ്പനി ആയതൊക്കെ വേറെ അർത്ഥത്തിൽ ആണ് അവരൊക്കെ പറേണത്

ടീച്ചർ : അതിന് നിനക്കെന്താ?

ഞാൻ : ടീച്ചറിനെ ഒന്നുമില്ലേ

ടീച്ചർ : പറയുന്നവർ പറയും.. നമ്മൾ എന്താണെന്ന് നമ്മള്ക്കാര്യാമല്ലോ പിന്നെന്താ...

ഞാൻ : മ്മ്

ടീച്ചർ : പിന്നെന്താ..

ഞാൻ : എങ്കിൽ കുഴപ്പമില്ല.

ടീച്ചർ : എന്തായാലും കസിൻ എന്ന് പറഞ്ഞില്ലേ ഇനി മാറ്റണ്ട.

ഞാൻ : മ്മ്

ടീച്ചർ,: നി എന്റെ കൂടെ വരുന്നതിന് അവർക്കൊക്കെ എന്താ ഇത്ര കുഴപ്പോം..

ഞാൻ : ആ..

ടീച്ചർ : എനിക്ക് മനസ്സിലായി അവരുടെ കുഴപ്പോം എന്താണെന്ന്..

ഞാൻ : എന്ത് കുഴപ്പോം..

ടീച്ചർ : അയ്യോ കുഞ്ഞാവയ്ക്ക് ഒന്നും അറീല്ലല്ലോ..

ഞാൻ ഒന്നു ചിരിച്ചത ഉള്ളു പിന്നെ മിണ്ടാതെ യിരുന്നു വണ്ടി ഓടിച്ചു.. കോളേജിൽ എത്തി പതിവ് പോലെ ടീച്ചറിനെ ഇറക്കി ഞാൻ കാറും പാർക്കു ചെയ്ത്.. ക്ലാസ്സിലേക്ക് പോയി... വൈകിട്ട് തിരിച്ചു

💬 Comments

View all comments