0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

വീട്ടിലേക്കു വരുന്ന വഴി അന്നത്തെ കാര്യങ്ങൾ ടീച്ചർ ചോദിച്ചു

ടീച്ചർ : ഇന്ന് നിന്റെ ഫ്രണ്ട്‌സ് എന്ത് പറഞ്ഞു

ഞാൻ : എന്ത് പറയാൻ

ടീച്ചർ : നമ്മുടെ കാര്യം..

ഞാൻ : അവന്മാർക്കൊക്കെ പ്രാന്താണ് ടീച്ചറെ

ടീച്ചർ : അവന്മാരുടെ ഒക്കെ നോട്ടം പോലും ശെരിയല്ല..നീയും അങ്ങനെ ആണോടാ

ഞാൻ,: അയ്യോ അല്ല....

ടീച്ചർ : പിന്നെ അല്ല എന്നൊന്നും പറയണ്ട.. എന്താ നി ഒരു ചെറുപ്പക്കാരൻ അല്ലെ

ഞാൻ : അങ്ങനെ നോക്കില്ല എന്നൊന്നും പറയാൻ പറ്റില്ല... നല്ലവരെ കണ്ടാൽ നോക്കും.

ടീച്ചർ : ഓഹോ എന്നിട്ട് ആരെ ഒക്കെ നോക്കി

ഞാൻ : പേടിക്കണ്ട ടീച്ചർ എന്റെ സങ്കല്പത്തിലെ പെണ്ണിന്റെ അത്രെയും ഉള്ള സൗന്ദര്യം ഇല്ല... സൊ ടീച്ചർ സേഫ് ആണ്

ടീച്ചർ : അതെന്താടാ ഞാൻ അത്രയ്ക്ക് മോശമാണോ

ഞാൻ : പിന്നെ ആണോന്നോ...

ടീച്ചർ : നി പോടാ കാട്ടുവാസി..

ഞാൻ : ചുമ്മാ പറഞ്ഞതാ ടീച്ചറെ.. ടീച്ചർ സുന്ദരി ആണ്.. ടീച്ചർ ഞങ്ങളുടെ കൂടെ ഒക്കെ വന്നു നിന്നാൽ സ്റ്റുഡന്റ് ആണന്നെ പറയു.

ടീച്ചർ : ഓ മതി... ഇഷ്ടായി

ഞാൻ : ഉള്ളത് പറഞ്ഞതാ.. ടീച്ചർ അടിപൊളി അല്ലെ..

ടീച്ചർ : ഓഹോ.. അപ്പോൾ നീയും എന്നെ നോക്കി അല്ലെ

ഞാൻ : നോക്കി ഇല്ല എന്ന് പറഞ്ഞാൽ കള്ളമാ.. നോക്കി..

ടീച്ചർ : എടാ മഹാപാപി.. എന്നിട്ട്...

ഞാൻ : എന്നിട്ട് എന്താ ഒന്നുല്ല

ടീച്ചർ : അപ്പോൾ നിന്റെ കൂടെ ഞാൻ ഇത്ര അടുത്തിടപെഴകുന്നത്

💬 Comments

View all comments