0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

നിന്റെ കൂട്ടുകാർക്ക് ആണ് കുഴപ്പം അല്ലെ

ഞാൻ : അതെ

ടീച്ചർ : നിന്റെ ശ്രീലക്ഷ്മിക്കോ?

ഞാൻ : അവൾക്ക് കുഴപ്പോം ഒന്നുമില്ല..

ടീച്ചർ : മ്മ്....

അങ്ങനെ അന്നത്തെ ദിവസവും എന്നെ വീട്ടിൽ വിട്ടു ടീച്ചർ പോയി..

വീണ്ടും കുറച്ചു ദിവസം ഇങ്ങനെ തന്നെ പോയി.. ഒരു ദിവസം വൈകിട്ട് വരുന്ന വഴിക്ക് ടീച്ചർ എന്നോട് പറഞ്ഞു നാളെ എന്റെ ബൈക്ക് കൂടി എടുക്കണേ കാർ സർവീസ് കൊടുക്കണം എന്ന്..ഞാനും ok പറഞ്ഞു... പക്ഷെ അന്ന് വീട്ടിൽ ചെന്നപ്പോൾ തൊട്ട് നാളത്തെ കാര്യം ആലോചിച്ചു എനിക്ക് വല്ലാത്തൊരു ആകാംഷ..... ടീച്ചർ നാളെ എന്റെ കൂടെ വരുമായിരിക്കുമോ?... അതോ ടീച്ചറിന് കാർ ഇല്ലാത്തതുകൊണ്ട് ഞാൻ ബൈക്കിൽ അങ്ങ് പൊക്കോളാൻ പറഞ്ഞതാണോ?.. എന്തായാലും അത് ടീച്ചറിന്റെ കൂടെ ഡയറക്റ്റ് ചോദിക്കാൻ തന്നെ തീരുമാനിച്ചു....

കുളിയും തേവാരവും ഒക്കെ കഴിഞ്ഞു ചായയും കുടിച്ചു ഇരുന്നപ്പോൾ ഞാൻ ടീച്ചറിനെ വിളിച്ചു..

ടീച്ചർ : hello ഉണ്ണി

ഞാൻ : hello..

ടീച്ചർ : എന്താണ് മകനെ പറഞ്ഞോളൂ

ഞാൻ : നാളെ അപ്പോൾ നേരുത്തേ ഇറങ്ങണോ ഞാൻ

ടീച്ചർ : മ്മ്.. നേരെ ഷോറൂമിൽ പോകാം.. നി അങ്ങ് വന്ന മതി.. അവിടുന്ന് എന്നെ പിക്ക് ചെയ്യ്

ഞാൻ : ok..

Teacher: പിന്നെ നിന്റെ കുതിര വണ്ടി ആയിട്ട് വരല്ലേ.. അതിലൊക്കെ അല്ലിപിടിച്ചു കേറാൻ പാടാ

ഞാൻ : മ്മ്.. ചേട്ടന്റെ ബുള്ളറ്റ് ഉണ്ട്..

ടീച്ചർ : എങ്കിൽ അതാകും നല്ലത്..

ഞാൻ : അപ്പോൾ നാളെ അവന്മാർക്ക് പറയാൻ

💬 Comments

View all comments