0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

ഞാൻ : ഇല്ലാ ഇറങ്ങുക ആണ്

അങ്ങനെ ഫോണും കട്ട്‌ ചെയ്തു.. അമ്മയോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി... കുറച്ചു മുന്നോട്ട് ചെന്നപ്പോൾ തന്നെ ടീച്ചറിന്റെ കാർ പോകുന്നത് ഞാൻ കണ്ട്. ഞാൻ പുറകെ ഉണ്ട് എന്ന് അറിയിക്കാൻ നീട്ടി രണ്ട് ഹോൺ അടിച്ചു... ടീച്ചറിന് മനസ്സിലായോ എന്തോ.... ടീച്ചറിന് ഒരനക്കവും ഇല്ല.. ഹെൽമെറ്റിന്റെ അടിയിൽ ഹെഡ്‍ഫോൺ ഉണ്ടായൊണ്ട് ഞാൻ ടീച്ചറിനെ വിളിക്കാൻ തീരുമാനിച്ചു..

Hey siri call teacherootty.....

ടീച്ചറിനുള്ള കാൾ പോയി..

ടീച്ചർ : എന്താടാ ഇറങ്ങി ഇല്ലേ

ഞാൻ : ഞാൻ തൊട്ടു ബാക്കിൽ ഉണ്ടേ.. ഇങ്ങനെ പോയാൽ എപ്പോൾ എത്താനാ?

ടീച്ചർ : ഞാൻ നി കൂടി വരാൻ വേണ്ടി ആണ് പയ്യെ പോയത്..

ഞാൻ : ഞാൻ വരുമ്പോളേക്കും കാർ കൊടുത്തോടായിരുന്നോ?

ടീച്ചർ : അവിടെ ചെന്ന് കംപ്ലയിന്റ് വല്ലോം ഉണ്ടേൽ പറയണ്ടേ.. എനിക്കൊന്നുമാറീല്ല.. നി ആണല്ലോ ഈ കാർ എപ്പോളും എടുക്കുന്നത്

ഞാൻ : ശെരി.. പെട്ടെന്ന് വിട്..

ടീച്ചർ : ok...

അങ്ങനെ ഞങ്ങൾ ഷോറൂമിൽ എത്തി ഞാൻ ബൈക്ക് പുറത്തു പാർക്ക്‌ ചെയ്ത് ഞാൻ അകത്തോട്ടു കയറി.. ടീച്ചറിന്റെ വണ്ടിയുടെ അടുത്തേക്ക് പോയി... ടീച്ചർ അവിടെ കാത്തുനില്ക്കുകയാണ്..

ടീച്ചർ : എളുപ്പോം വാ എന്റെ കുഞ്ഞേ

ഞാൻ പെട്ടെന്ന് അങ്ങോട്ട് നടന്നു വന്നു..

ടീച്ചർ : അതെ എല്ലാരുടേം മുന്നിൽ വെച്ച് ടീച്ചറെ മിസ്സേ എന്നൊന്നും വിളിക്കല്ലേ..

ഞാൻ : പിന്നെ ആശേ എന്ന് വിളിക്കണോ

ടീച്ചർ : കിട്ടിയ അവസരം മൊതലാക്കട.

ഞാൻ :

💬 Comments

View all comments