0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

ചേച്ചി എന്ന് വിളിച്ചോളാം പോരെ..

ടീച്ചർ : മ്മ്..

അങ്ങനെ ഞങ്ങൾ ഷോറൂമിൽ കയറി വണ്ടി ഒക്കെ കൊടുത്തു.. ഇറങ്ങി... ഇന്ന് ചിലപ്പോഴെ കിട്ടു നാളെ ഉച്ച ആകും എന്ന് പറഞ്ഞു.. എന്തായാലും ok പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ടീച്ചർ എന്റെ പുറകിൽ കയറി എന്റെ ശൗൽഡറിൽ പിടിച്ചിരുന്നു... അങ്ങനെ കോളേജിലേക്ക് പോയി.... ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയതുകൊണ്ട് അതികം ആരും പുറത്തില്ലായിരുന്നു സൊ ഞങ്ങളെ ആരും കണ്ടില്ല.. വണ്ടി വെച്ചു ഞാൻ നേരെ ക്ലാസ്സിലോട്ടും പോയി ടീച്ചർ നേരെ ടീച്ചറിന്റെ ഡിപ്പാർട്മെന്റ് പോയി..

അന്ന് വൈകുന്നേരം വരെ ഞാൻ എങ്ങനെ ഒക്കെയോ പിടിച്ചു നിന്നു.. വൈകിട്ട് ആയി ഞാൻ പെട്ടന്ന് തന്നെ വണ്ടിക്കടുത്തേക്ക് ഓടി... കുറച്ചു കഴിഞ്ഞ് ടീച്ചർ ദൂരെന്ന് നടന്ന വരുന്നത് കണ്ടു... ടീച്ചർ എന്റെ അടുത്തെത്തി..

ടീച്ചർ : ഉണ്ണി.. നി പൊക്കോ.. ഞാൻ ബസ്സിൽ വരാം..

ഇത് കേട്ടപ്പോൾ എന്റെ മുഖം അങ്ങ് മാറി.. ദേഷ്യവും വിഷമവും.. ഞാൻ അതൊക്കെ ഉള്ളിൽ അടക്കിപിടിക്കാൻ ശ്രെമിച്ചു പക്ഷെ എങ്കിലും ആ ദേഷ്യം ഇടയ്ക്ക് പൊങ്ങി വരുന്നുണ്ട്..

ഞാൻ : എന്തെ?

ടീച്ചർ : ഒന്നൂല്ല

ഞാൻ : ഞാൻ എങ്കിൽ പിന്നെ രാവിലെ പറയാർന്നല്ലോ.. ഞാൻ കാത്ത് കെട്ടി കിടക്കേണ്ട ആവശ്യമില്ലാരുന്നല്ലോ..

ടീച്ചർ : നി എന്തിനാ ദേശിക്കുന്നത്?

ഞാൻ : എനിക്കെന്തിനാ ദേഷ്യം...?.. ചുമ്മാ സമയം കളഞ്ഞോണ്ട് പറഞ്ഞതാ... ശേ..

ടീച്ചർ : എന്ത് ശേ?

ഞാൻ : ഞാൻ കളിക്കാൻ എങ്കിലും പോയേനെ... കോപ്പ്

💬 Comments

View all comments