Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
ഇപ്പോൾ അവന്മാർ കളി തുടങ്ങി കാണും
ടീച്ചർ : ഡാ കുറച്ചു അങ്ങ് അടങ് കേട്ടോ..
ഞാൻ : സോറി.. ഞാൻ ആ ദേഷ്യത്തിൽ അങ്ങ് പറഞ്ഞതാ.. സോറി സോറി
ടീച്ചർ : ( ചിരിച്ചു കൊണ്ട് ) പിന്നെ നി തന്നല്ലേ പറഞ്ഞത് നിനക്ക് ദേഷ്യം ഇല്ലാന്ന്...
ഞാൻ : ചേച്ചിക്ക് ആദ്യമേ പറയാർന്നല്ലോ... അല്ല ടീച്ചർക്ക്
ടീച്ചർ : നി ഏതേലും ഒന്നു വിളിക്ക്..
ഞാൻ : എന്ത് വിളിച്ചാലും..
ടീച്ചർ : എന്റെ പൊന്നു ഉണ്ണി... ഞാൻ വെറുതെ പറഞ്ഞതാ.. വണ്ടി എടുക്ക് പോകാം
ഞാൻ : ഇനി എന്റെ കൂടെ വരണ്ട.. പുറത്ത് ബസ് വരും.. കേറി പൊക്കോ..
ടീച്ചർ : കളിക്കാതെ വണ്ടി എടുക്കട കുട്ടാ..
ഞാൻ പിന്നെ കൂടുതൽ ഷോ ഇറക്കാതെ വണ്ടി എടുത്തു.. ടീച്ചർ രാവിലത്തെ പോലെ തന്നെ എന്റെ ബാക്കിൽ കയറി ശൗൽഡറിൽ പിടിച്ചിരുന്നു... ഞങ്ങളുടെ കോളേജിൽ രണ്ട് ഗേറ്റ് ഉണ്ട്.. ഒന്നു നേരെ മെയിൻ റോഡിൽ ചെല്ലും.. ഒന്നു ഗ്രൗണ്ട് വഴി കറങ്ങി സർവീസ് റോഡിൽ എത്തും.. എനിക്ക് മെയിൻ റോഡ് വഴി ആണ് പോകേണ്ടത് എങ്കിലും ഞാൻ ഒരു കാര്യവും ഇല്ലാതെ വെറുതെ ഗ്രൗണ്ടിന്റെ അടുത്തൂടെ ഉള്ള ഗേറ്റ് വഴി വിട്ടു.. എന്റെ കൂട്ടുകാരന്മാരെ എല്ലാം ടീച്ചർ എന്റെ ബൈക്കിൽ ഇരിക്കുന്നത് കാണിക്കാൻ വേണ്ടി ആയിരുന്നു.. ഗേറ്റ് കഴിഞ്ഞതും
ടീച്ചർ : എന്തെ ഈ വഴി?
ഞാൻ : എനിക്ക് ഒരു കടയിൽ കേറണം.
ടീച്ചർ : മ്മ്..
അങ്ങനെ വീണ്ടും വണ്ടി
💬 Comments
View all comments