0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

ഉമ്മയ്ക്കും ശ്രീക്കും കുഞ്ചുനും പിന്നെ എന്റെ കിങ്ങിണി ടീച്ചർക്ക്‌ ഒക്കെ അയച്ചു കൊടുത്തു.. അടുത്ത ദിവസം കോളേജിലേക്കുള്ള യാത്രയിൽ ടീച്ചർ എന്റെ ടാറ്റൂ പിടിച്ചു നോക്കി.. ടീച്ചറിന് ഒരു ടാറ്റൂ ചെയ്യണം ഒന്നു പരിചയപ്പെടുത്തി കൊടുക്കാമോ എന്നൊക്കെ ചോതിച്ചു.. ഞാൻ എല്ലാം സെറ്റ് ചെയ്തു കൊടുത്തു... ഒരു ശനിയാഴ്ച അപ്പോയിന്മെന്റ് കൊടുത്തു..  രാവിലെ ടീച്ചർ എന്നെ വിളിച്ചു

ടീച്ചർ : ഉണ്ണി മോനെ

ഞാൻ : എന്തിനാ ഇത്ര സോപ്പിങ്

ടീച്ചർ : എന്റെകൂടെ ഒന്നു വരുമോ?

ഞാൻ : എവടെ?

ടീച്ചർ : ടാറ്റൂ ചെയ്യാൻ

ഞാൻ : പിന്നെ എനിക്കെങ്ങും വയ്യ.. യാൾ ഒറ്റയ്ക്കാഗ് പൊ

ടീച്ചർ : പ്ലീസ് ഡാ..

ഞാൻ : എനിക്ക് വേറെ ജോലി ഉണ്ട്.. ടീച്ചറിന് എപ്പോൾ ഇറങ്ങണം

ടീച്ചർ : 9.45..10 മണി

ഞാൻ : ഇല്ല ഞാൻ ഇല്ല

ടീച്ചർ : പ്ലീസ്

ഞാൻ : വേറെ ജോലി ഉണ്ട്.. പിന്നെ വിളിക്കാം

ഞാൻ ഫോൺcut ചെയ്തു.. പക്ഷെ ഞാൻ 9.30 കഴിഞ്ഞപ്പോൾ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചർ ഒരുങ്ങുന്നത്തെ ഉള്ളാർന്നു..

അമ്മ : മോൻ വന്നോ... കിങ്ങിണി ധാണ്ടേ ഉണ്ണി മോൻ വന്നു

ടീച്ചർ : ഹാ ദാ വരുന്നു

ഞാൻ കുറച്ചു നേരം അമ്മയുമായി സംസാരിച്ചിരുന്നു.. അപ്പോളേക്കും ടീച്ചർ വന്നു... ഞാൻ അവരെ കണ്ട് ഒന്നു അതിശയിച്ചു.. ഞാൻ ആദ്യമായി ആണ് ടീച്ചറെ ഇങ്ങനെ കാണുന്നത്.. നല്ല dark വയലറ്റ് കളർ കുർത്തി.. കൂടെ നീല ജീൻസും... ഇപ്പോൾ ടീച്ചറെ കണ്ടാൽ എന്റെ

💬 Comments

View all comments