0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

പ്രായമേ പറയു... ഞാൻ അവരെ ഒന്നൂടി നോക്കി.. പിന്നെ പോകാൻ ഇറങ്ങി

ബൈക്ക് start ചെയ്ത് നിന്നതും ടീച്ചർ എന്റെ പുറകിൽ ഇരുവശത്തും കാലിട്ടിരുന്നു...ഞാൻ ബൈക്ക് എടുത്തു..

കുറച്ചു മുന്നോട്ട് എത്തിയതും..

ടീച്ചർ : പിന്നെ നി വരില്ലാന്ന് പറഞ്ഞതോ..

ഇതും പറഞ്ഞു എന്റെ കവിളിൽ ഒരു പിച്ചും മുതുകത്തു ഒരു ഇടിയും..

ഞാൻ : ഒന്നടങ്ങിരി..

ടീച്ചർ : എന്തൊരു ഗമ

ഞാൻ : ടീച്ചർ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ..

ടീച്ചർ : ഓഹോ

ഞാൻ : ഒരു കാര്യം പറഞ്ഞാൽ കൂടുതൽ അങ്ങ് പൊങ്ങരുത്

ടീച്ചർ : പരെടാ

ഞാൻ : യാൾക്ക് എന്നും ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടൂടെ എന്ത് ഗ്ലാമർ അടി പൊളി

ടീച്ചർ : ഓ വരവ് വെച്ചു

ഞാൻ : സത്യം സൂപ്പർ.. ഇപ്പോൾ ഞാൻ യാളെ എങ്ങനെ ടീച്ചറെ എന്ന് വിളിക്കും

ടീച്ചർ : നി എന്നെ ചേച്ചിന്നു vilicho പോരെ.. അല്ലേലും നിനക്ക് വായി തോന്നുന്നതൊക്കെ ആണല്ലോ വിളിക്കുന്നത്

ഞാൻ : കോളേജിലും ഇങ്ങനെ വാ.. സൂപ്പർ.. സാരീ യെ കാൽ നല്ലത് ഇതാണ്

ടീച്ചർ : അത്രയ്ക്ക് അടിപൊളി ആണോ?

ഞാൻ : പിന്നെ സൂപ്പർ.. അടിപൊളി

ടീച്ചർ : എന്താ മോനെ.. ഇപ്പോൾ തോന്നുന്നോ നിന്റെ സങ്കൽപോയത്തിൽ ഉള്ള പെണ്ണിന്റെ സൗന്ദര്യം എനിക്കുണ്ടന്ന്..

ഞാൻ : ഉണ്ടേ.. അതിൽ കൂടുതൽ ഉണ്ട്..

അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു അവിടെ എത്തി... ഞങ്ങൾ അകത്തു കേറി ഡിസൈൻ ഒക്കെ സെലക്ട്‌ ചെയ്തു.. ഒരു പെണ്ണാണ് ടീച്ചറിന്

💬 Comments

View all comments