0%

Chapter Title : എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2.8K

പോയി. സമരം ആണെന്ന് ചേച്ചി അറിഞ്ഞിരുന്നു സൊ എന്നെ കാത്ത് ഇരുന്നതാ. ഞാൻ അവിടെ എത്തി വല്യമ്ച്ചിയും ചേച്ചിയും ആയിട്ട് കുറെ നേരം കാര്യം പറഞ്ഞു പിന്നെ വല്യമ്ച്ചി മീൻ വാങ്ങാൻ വേണ്ടി പോയി.

ഞാൻ അടുക്കളയിൽ ചേച്ചിയെ സഹായിക്കുക ആയിരുന്നു. കുക്കിംഗ്‌ എനിക്ക് ഇഷ്ടം ആണ്. മീൻ കറിക്ക് വേണ്ടി തേങ്ങ അറയ്ക്കാൻ നോക്കിയപ്പോൾ ആണ് പൊതിച്ച തേങ്ങ ഒന്നും അവിടെ ഇല്ല, പൊട്ടിക്കാൻ ആണേൽ പാരയും ഇല്ല, എനിക്കും ചേച്ചിക്കും പാരയില്ലാതെ തേങ്ങ പൊട്ടിക്കാൻ അറിയില്ലായിരുന്നു.

എന്തായാലും ഒരു കൈ നോക്കാൻ തീരുമാനിച്ചു, വെട്ടുകതിയും തേങ്ങയുമായി ഇറങ്ങി, അവിടെയും ഇവടെയും ഒക്കെ വെട്ടുന്നത് കണ്ട് ഇങ്ങനെ അല്ല എന്ന് പറഞ്ഞു ചേച്ചിയും രംഗത്ത് വന്നു എന്തായാലും ഞാനും ചേച്ചിയും കൂടി എന്തൊക്കെയോ ചെയ്ത്  കുറച്ചൊക്കെ പൊതിച്ചെടുത്തു, വെട്ടുകത്തി തേങ്ങയും കുത്തി ഇളക്കാൻ നോക്കിയപ്പോൾ കത്തി തെന്നി മാറി എന്റെ കൈയിൽ കൊണ്ട് ഒരുപാട് മുറിഞ്ഞു.

അതുകൊണ്ട് ചേച്ചി പേടിച്ചു ഒരുപാട് ബ്ലഡ്‌ പോകുന്നുണ്ടായിരുന്നു. ഒരു തുണി വെച്ച കെട്ടി ബ്ലഡ്‌ നിന്നു, പക്ഷെ ചേച്ചി നല്ല വിഷമം അയി, ചേച്ചി കാരണം ആണല്ലോ ഇങ്ങനെ ഉണ്ടായത് എന്നൊക്കെ പറഞ്ഞു, സാരമില്ല എന്നൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ ആശ്വസിപ്പിച്ചു. കുറച്ചു കഴിഞ്ഞു വല്യമ്ച്ചി വന്നു, വല്യമ്ച്ചിയോട് ചേച്ചി തന്നെ ഇതൊക്കെ പറഞ്ഞു, എന്തായാലും അതൊക്കെ കഴിഞ്ഞില്ലേ കറി ഉണ്ടാക്കാൻ ഞാൻ പറഞ്ഞു അങ്ങനെ കുക്കിംഗ്‌ തുടങ്ങി.

ഞാൻ TV കണ്ട് കൊണ്ട് ഇരുന്നു അവർ രണ്ട് പേരും കുക്കിംഗ്‌. ഫുഡ്‌ എല്ലാം റെഡി അയി കഴിക്കാൻ

💬 Comments

View all comments