Chapter Title : എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]
വിളിച്ചു. 3 പേരും കൂടി കഴിക്കാൻ ഇരുന്നു കറി ഒഴിച്ച് ചോറ് വാരിയപ്പോൾ ആണ് എരിവ് മുറിവിൽ കേറിയത്, വല്ലാത്ത നീറ്റൽ, ബട്ട് ഞാൻ അത് പുറത്ത് കാണിക്കാതെ എങ്ങനെ ഒക്കെയോ കുറച്ചു കഴിച്ചു. വല്യമ്ച്ചി പെട്ടന്ന് കഴിച്ചു തീർന്നു, എണീറ്റു പോയി, ചേച്ചി ചോദിച്ചു എന്ത് പറ്റി നീറ്റൽ ഉണ്ടോ എന്ന്, ഉണ്ട് എന്ന് ഞാൻ തല ആട്ടി. ചേച്ചി വാരി തരാം എന്ന് പറഞ്ഞു കുറേശെ വാരി തന്നു ഞാൻ കഴിച്ചു.
ഒരു അനിയനോടുള്ള സ്നേഹം അത്രെ ഉള്ളായിരുന്നോളൂ അപ്പോൾ. പെട്ടെന്ന് എനിക്ക് ഒരു കാൾ വന്നു ഞാൻ ഫോൺ സൈറ്റ് പുറത്തോട്ട് ഇറങ്ങി സംസാരിച്ചു എന്റെ കൂട്ടുകാരൻ ആയിരുന്നു അത്. സംസാരിച്ചു സംസാരിച്ചു ബൈക്ക് എടുക്കുന്ന കാര്യം പറഞ്ഞു പിന്നെ ഓരോന്ന് പറഞ്ഞു ഞാൻ വെളിയിൽ പടിയിൽ ചെന്ന് ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.
കുറെ നേരം ആയിട്ടും എന്നെ കാണാത്തൊണ്ട പ്ലാറ്റയുമായി ചേച്ചി പുറത്തോട്ട് ഇറങ്ങി വന്നു, എനിക്ക് വേറെ ജോലി ഉണ്ട് ചെറുക്കാ എന്ന് പറഞ്ഞു, ഞാൻ സോറി പറഞ്ഞിട്ട് വാ തുറന്ന് കൊടുത്തു ചേച്ചി ഇച്ചിരി ചോറും മീനും എല്ലാം അയി വാരി തന്നു. ഞാൻ താഴെ ഇരിക്കുന്നു ചേച്ചി നിക്കുന്നു.
അങ്ങനെ ആണ് വാരി തരുന്നത്. ഇപ്പോളും ഞാൻ ഫോൺ കട്ട് ചെയ്തിട്ടുള്ള കഴിച്ചുകൊണ്ട് തന്നെ ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു. സംസ്കാരത്തിന്റെ ഇടയിൽ എരിവ് മണ്ടയിൽ കയറിയിട്ട് എനിക്ക് ചുമ വന്നു. ചേച്ചി വെള്ളം എടുക്കാൻ അകത്തോട്ടു പോയി പെട്ടെന്ന് തന്നെ ഒരു ഗ്ലാസ് വെള്ളവുമാഐ വന്നു
💬 Comments
View all comments