Chapter Title : എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]
എപ്പോളോ ഞാൻ ഒന്ന് മയങ്ങി പിന്നെ ഉണർന്നു നോക്കിയപ്പോൾ സമയം 11.47 അപ്പോളും ഞാൻ പെട്ടന്ന് ടെലെഗ്രാമിൽ കേറി ചേച്ചി ഓൺലൈൻ. ഇത് എനിക്ക് സഹിക്കാൻ പറ്റി ഇല്ല ദേഷ്യം കൊണ്ട് ഞാൻ ഒന്നൂടെ മെസ്സേജ് അയച്ചു അതും ഡബിൾ ടിക്ക് ബട്ട് സീൻ ചെയ്യുന്നില്ല. 5 മിനിറ്റ് വെയിറ്റ് ചെയ്തു സീൻ ചെയ്തില്ല ഞാൻ ദേശിച്ചു ഫോൺ മാറ്റി വെച്ചു കോപ്പ് എന്തേലും കിടന്ന് ഉണ്ടാക്കട്ടെ വെറുതെ ഞാൻ എന്തിനാ ഉറക്കോം ഒഴിഞ്ഞ കിടക്കുന്നത് എന്നൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നു.
കുറച്ചു കഴിഞ്ഞ് ടെലെഗ്രാമിൽ ഒരു മെസ്സേജ് വന്നു. ഡാ കൊരങ്ങാ നീ ഇതുവരെ ഉറങ്ങി ഇല്ലേ? ഞാൻ പെട്ടെന്ന് അത് സീൻ ചെയ്തു ഇല്ല എന്തെ എന്ന് റിപ്ലൈ കൊടുത്തു. പെട്ടെന്ന് തന്നെ എനിക്ക് കാൾ വന്നു. ഞാൻ അറ്റന്റ് ചെയ്തു എടാ കൊരങ്ങാ ഞാൻ ടെലിഗ്രാം ഓൺ ആക്കി വെച്ചിട്ട് ഫിലിം ഡൌൺലോഡ് ചെയ്യുക ആയിരുന്നു, സ്ക്രീൻ ഓഫ് ആയാൽ ഡൌൺലോഡ് പോസ് ആകുമല്ലോ സൊ സ്ക്രീൻ ഓഫ് ടൈമർ മാറ്റി വെച്ചു ഡൌൺലോഡ് ഇട്ടതായിരുന്നു. ഇടയ്ക്ക് ഉറങ്ങി പോയി, ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ഉറക്കം ആയിരുന്നു എന്നത് സത്യം ആണെന്ന് മനസ്സിലായി.
അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു, നീ എന്താ ഇതുവരെ ഉറങ്ങാറായില്ലേ എന്ന് ചോദിച്ചു ഇന്ന് എന്തോന്നുറക്കോം വന്നില്ല ചേച്ചി എന്ന് മറുപടി പറഞ്ഞു. നിനക്ക് ഉറക്കം വരാഞ്ഞോണ്ട് ആണോ എന്നെ തിരിഞ്ഞ് പിടിച്ചു മെസ്സേജ് അയച്ചത് എന്ന് ചേച്ചി ചോദിച്ചു, ഞാൻ ഉറങ്ങി ഇല്ലല്ലോ അതുകൊണ്ട്
💬 Comments
View all comments