Chapter Title : എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]
നീയും അങ്ങനെ ഉറങ്ങണ്ടടി മോളെ എന്ന് ഞാൻ പറഞ്ഞു.
ഇനി തൊട്ടാവട്ടെ ഉറക്കം വരാത്തപ്പോൾ ഞാൻ ചേച്ചിയെ വിളിച്ചോളാം ഞാൻ ഇപ്പോൾ ഉറങ്ങുന്നോ അപ്പോൾ ചേച്ചിയും ഉറങ്ങ്യ മതി എന്ന് കൂടി ഞാൻ പറഞ്ഞു. അയ്യടാ ഇനി എന്താ നിനക്ക് ഞാൻ താരാട്ട് പാടി തരണോ എന്ന് ചോദിച്ചു, താരാട്ട് തന്നെ വേണം ഒന്നുന്നുമില്ല ഏതേലും പാട്ട് പാടിയാൽ മതി ഞാൻ ഉറങ്ങികോളാം എന്ന് പറഞ്ഞു. അത് കേട്ട് ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു ഞാൻ എന്താ നിന്റെ കാമുകി ആണോ പാട്ട് പാടി ഉറക്കാൻ എന്ന് ചോദിച്ചു. ഈ ഉണ്ണിക്കുട്ടൻ ഉറങ്ങാൻ വേണ്ടി അല്ലെ അതിനു ഒരു പാട്ട് പാടാൻ കാമുകി ആവണം എന്നുണ്ടോ
, ഇനി കാമുകി ആണെങ്കിൽ കാമുകി യാൾ ഒന്ന് പാടുമോ എന്ന് ചോദിച്ചു. നീ ആള് കൊള്ളാല്ലോ ഇന്ന് എന്തായാലും എന്റെ ഉണ്ണി കുട്ടൻ ഉറങ്ങു പിന്നീട് ഉറക്കം വരാത്തപ്പോൾ അല്ലെ അത് നമുക്ക് അപ്പോൾ നോക്കിയ പോരെ എന്ന് പറഞ്ഞു ഞങ്ങൾ രണ്ടു പേരും ചിരിച്ചു. നാളെ കോളേജിൽ വരാത്ത കാര്യവും ഇനി മൺഡേ കാണാൻ പറ്റാത്തോളു എന്നും ഞാൻ പറഞ്ഞു. അയ്ഹോ ഇനി 3 ദിവസം നീ ഇല്ലേ ഞാൻ ബോഹൃ അടിച്ചു ചാകുമല്ലോ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നാളെ എന്തായാലും ഞാൻ ഇല്ല സാറ്റർഡേ ഞാൻ വരാൻ നോക്കാം ഇല്ലേൽ ചേച്ചി ഇങ്ങോട്ട് വാ 2 ദിവസം ഇവിടെ നിക്ക്.
നിങ്ങൾ 2 ഉം മാത്രമല്ലേ ഉള്ളു 2 ദിവസം ഇവിടെ വന്നു നിക്ക്
💬 Comments
View all comments