Chapter Title : എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]
ഫ്രീ അല്ലെ, ബോർ അടി മാറ്റാല്ലോ അത്രെ ഉള്ളു എന്ന് പറഞ്ഞു. നാണമില്ലെടാ നീ ഒരു ആണല്ലേ ഫ്രീ ഉള്ള ഡേയ്‌സ് കറങ്ങാൻ പൊക്കൂടെ എന്ന് ചോദിച്ചു.
കറങ്ങാൻ പോകാനും കൂടെ ആരൂല്ല ചേച്ചി എന്ന് പറഞ്ഞു, കൂട്ടുകാരൊക്കെ ഒത്തിരി ഉണ്ട് എല്ലാന്നവും മൊബൈൽ കുത്തി ഇരിക്കാത്തതെ ഉള്ളു എന്ന് ഞാൻ പറഞ്ഞു. കമ്പനിക്ക് ആളെ മതി എങ്കിൽ ഞാൻ ഫ്രീ അല്ലേടാ പൊട്ടാ എന്നെ കൂടി കൊണ്ട് പൊക്കൂടെ ചേച്ചിയുടെ ചോദ്യം.
കൂടെ ഒരാളുണ്ടെൽ എവടെ വേണേലും പോകാല്ലി. എങ്കിൽ സൺഡേ റെഡി ആകു നമുക്ക് എവടെ എങ്കിലും പോകാം. ഓക്കേ പറഞ്ഞു. അങ്ങനെ കുറെ നേരത്തെ സംസ്കാരത്തിന് ശേഷം നാളെ കാണാം, നേരുത്തേ വരണേ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ എണീറ്റു ഫ്രഷ് എന്റെ റൂം ഒക്കെ വൃത്തി ആക്കി ഇട്ടു. എന്താടാ പതിവില്ലാതെ റൂം ഒക്കെ വൃത്തിയ്ക്കുന്നതു അണ്ണൻ ചോദിച്ചു, അവന്റെ ചേച്ചി വരുന്നെന്റെ ആയിരിക്കും അമ്മയുടെ കമന്റ്. ചേച്ചിയെ കാൽ മൂത്തത് ആണ് എന്റെ അണ്ണൻ അതുകൊണ്ടാണോ എന്തോ അവർ തമ്മിൽ വലിയ കമ്പനി ഇല്ല ഞാനുമായി ആണ് കമ്പനി.
അങ്ങനെ 9 മണി ആയി ചേച്ചിയുടെ സ്കൂട്ടർ വന്നു നിന്നു. വണ്ടിയുടെ സീറ്റ് പൊക്കി എന്തൊക്കെയോ കവറുകൾ എടുക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട് ചെന്ന്.
ഹലോ മാഡം ഇതെന്താണ് കുറെ ഏതാണ്ടൊക്കെ ഉണ്ടല്ലോ പെട്ടിയും പ്രേമാനവും ആയിട്ട് ഇറങ്ങ്യതാണോ ഞാൻ ചോദിച്ചു. അതിനു മറുപടി ഒന്നും പറയാതെ ഒരു വലിയ കവർ എന്റെ
💬 Comments
View all comments