Chapter Title : എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]
കൈയിൽ തന്നിട്ട് നടക്കാൻ പറഞ്ഞു ഞാൻ ആ കവരും താങ്ങി പിടിച്ചു നടന്നു എന്റെ മുതുകിൽ പിടിച്ചു തള്ളിക്കൊണ്ട് ചേച്ചിയും പുറകെ വന്നു. ഇവിടെ ഒരു ചക്ക കൊതിയൻ ഉണ്ടല്ലോ പുള്ളിക്ക് കൊടുക്കാൻ അമ്മ തന്നയച്ചതാ എന്ന് പറഞ്ഞു ചേച്ചി വീട്ടിലോട്ട് കയറി. അച്ഛനെ ആണ് ചക്ക കൊതിയൻ എന്ന് ചേച്ചി പറഞ്ഞത്.
അങ്ങനെ കുറച്ചു നേരം എല്ലാരോടും കാര്യം പറഞ്ഞു ചേച്ചി ഡ്രസ്സ് ചേഞ്ച് ചെയ്യാൻ വേണ്ടി പോയി. അമ്മയുടെ റൂമിൽ പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ചേച്ചി വന്നു, പിങ്ക് കളർ ടോപ്പും ഒരു നീല കളർ സ്‌ർട്ടും ആണ് വേഷം. ഞാനും ചേച്ചിയും കൂടെ ചക്ക വെട്ടി അത് വൃത്തി ആക്കാൻ ഉള്ള പണി തുടങ്ങി.
ചേച്ചി ചക്ക പിടിച്ചു തന്നു ഞാൻ ഒരു പിച്ചാത്തി കൊണ്ട് അത് മുറിച് എടുത്തു. അതിനിടയിലും കിട്ടിയ അവസരങ്ങൾ ഞാൻ മുതലാക്കാൻ മറന്നില്ല. അമ്മ അടുക്കളയിൽ കുക്കിംഗിൽ, അച്ഛൻ കടയിൽ പോയി, അണ്ണൻ ഫോണിൽ PUBG കളിക്കുന്നു. ഞാനും ചേച്ചിയും ചക്ക വൃത്തി ആക്കുന്ന തിരക്കിൽ ആയിരുന്നു. താഴെ ഒരു പ്ലാസ്റ്റിക് ചാക്ക് വിരിച് അതിൽ ചക്ക നടുക്ക് വെച്ച അപ്പുറവും ഇപ്പുറവും ഞങ്ങൾ ഇരുന്നാണ് ചക്ക വൃത്തിയ്ക്കുന്നത്.
ഇതിനിടയിൽ സംസാരവും ചിരിയും ഒക്കെ നടക്കുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞു നാട് നോവുന്നു എന്ന് പറഞ്ഞു ചേച്ചി തറയിൽ നിന്ന് എണീറ്റു പടിയിൽ കയറി ഇരുന്നു. ഇപ്പോൾ ചേച്ചി എനിക്ക് ഓപ്പോസിറ് മുകളിലും ഞൻ താഴെയും ആണ് ഇരിക്കുന്നത്. ഞാൻ ചക്ക വൃത്തി ആക്കുന്നു
💬 Comments
View all comments