Chapter Title : എന്റെ വിദ്യാലയം 3 [ബാലൻ]
ഉരുപ്പടി വന്നിട്ടുണ്ടല്ലോ HM ന്റെ കേസ് കെട്ട് ആവും ലെ വല്ല്യ ജാഡ ആണെന്ന് തോന്നുന്നു ഞാൻവല്യ മൈൻഡ് കൊടുത്തിട്ടില്ല...
ഞാൻ : അതൊരു സാധുവാണ് ടീച്ചറെ...
(അപ്പോഴാണ് ജിയ ടീച്ചറും അത് കേട്ട് കൊണ്ട് വന്നത് )
ജിയ : ആരാ മാഷെ
ലുബി : അല്ലേലും ഇങ്ങൾക്ക് ആരാ സാധു അല്ലാത്തത്.. അല്ല ടീച്ചറെ ആ പുതിയ ഹെല്പേറെ പറ്റി പറയുവായിരുന്നു...
ജിയ : ഓഹ് അവളോ, അവൾ അടിപൊളി ഐറ്റം തന്നെ ആണല്ലോ ഇവിടെത്തെ സ്റ്റുഡന്റിന്റെ പാരന്റ് അല്ലെ...
ലുബി : അത് ശരി അങ്ങനെ ആണല്ലേ..
അല്ല ഞാൻ പറയുവായിരുന്നു HM ന്റെ ആളായിരിക്കും അല്ലാതെ ഇവിടെ ആരും അങ്ങനെ വരില്ലല്ലോ മൂപ്പരെ ചൂട്അറിയാതെ..
ഞാൻ : അത് എന്തെകിലും ആയിക്കോട്ടെ...അവരുടെ ജീവിതം ആകെ കഷ്ടത്തിലാ
(ഞാൻ കഥകൾ എല്ലാം പറഞ്ഞു )
സോ നമ്മളെ കാരണം ആരുടേയും സന്തോഷം കളയണ്ടല്ലോ....അതുകൊണ്ട് ആ ഞാൻ ഇതൊക്കെ നിങ്ങളോട്പറഞ്ഞത്....
.
.
.
അതും പറഞ് ഞാൻ താഴെ സ്റ്റാഫ് റൂമിലേക്ക് വന്നു...
(അവിടെ ചേച്ചി ഡെസ്കിൽ തല വെച്ച് കിടക്കുവായിരുന്നു...)
ഒരുനിമിഷം ചേച്ചിയുടെ പുറം ഭാഗം കണ്ട മാത്രയിൽ അങ്ങനെ നിന്നു...
ഞാൻ പതിയെ അടുത്ത് ചെന്ന് നിന്നു....
ചേച്ചി....ഞാൻ എന്റെ കൈകൾ ചേച്ചിയുടെ ഷോൾഡറിൽ വെച്ചു
അഹ് മാഷെ ചായ വേണ്ടേ...
ഇപ്പൊ അതൊന്നും വേണ്ട ഇങ്ങള് അവിടെ ഇരിക്ക് (ഞാൻ ചേച്ചിയെ പിടിച്ചിരുത്തി )
ചേച്ചി ഒക്കെ അല്ലെ..
ആഹ് മാഷെ എനിക്ക് കുഴപ്പം ഒന്നും ഇല്ല.
ഞാൻ ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു...
ഒന്നു കൊണ്ടും പേടിക്കണ്ട എല്ലാം ശരി ആയിക്കോളും
ഏയ്യ് എനിക്ക് പേടി ഒന്നും ഇല്ല...
പലർക്കും പല മൈൻഡ് അല്ലെ ചേച്ചി ചിലർ അങ്ങനെ കാണിച്ചെന്ന് കരുതി അതിലൊന്നും തളരരുത്...എനിക്കുംവന്നപ്പോൾ അട്ജെസ്റ് ചെയ്യാൻ മടിയായിരുന്നു പിന്നെ അതൊക്കെ അങ്ങനെ മാറി അത്രേ ഉള്ളു കാര്യങ്ങൾ....
ഏതായാലും ഇങ്ങളെ സൗദര്യം മറ്റാർക്കും ഇല്ലാത്തതാവും ചിലർക്കൊക്കെ അസൂയ....
ഒന്ന് പോ മാഷെ കളിയാക്കാതെ....
ഏയ്യ് ക്ളിയാക്കിയതല്ല സത്യം....
💬 Comments
View all comments