0%

Chapter Title : എന്റെ വിദ്യാലയം 3 [ബാലൻ]

Author : Kambikathakal Read All Parts 518

ഉള്ളു ഇവിടെ ഉള്ള ടീച്ചർസ്‌ എല്ലാം നല്ലവരാ

ചേച്ചി പറഞ്ഞ പോലെ തോന്നിയതാവും....

ജ്യോതി :മ്മ്

( എന്തോ ചേച്ചിക്ക് മനസ്സിൽ തട്ടിയിട്ടുണ്ട് ഞാൻ മുകളിലേക്ക് കയറി നേരെ ലുബി ടീച്ചറുടെ അടുത്തേക്ക് )

ലുബി : ആഹ് മാഷെ ഇങ്ങളെ ഇപ്പൊ വിചാരിച്ചിട്ട് ഉള്ളു

ഞാൻ : എന്താണാവോ..

ലുബി : ഒരു പുതിയ ഉരുപ്പടി വന്നിട്ടുണ്ടല്ലോ HM ന്റെ കേസ് കെട്ട്‌ ആവും ലെ വല്ല്യ ജാഡ ആണെന്ന് തോന്നുന്നു ഞാൻവല്യ മൈൻഡ് കൊടുത്തിട്ടില്ല...

ഞാൻ : അതൊരു സാധുവാണ് ടീച്ചറെ...

(അപ്പോഴാണ് ജിയ ടീച്ചറും അത് കേട്ട് കൊണ്ട് വന്നത് )

ജിയ : ആരാ മാഷെ

ലുബി : അല്ലേലും ഇങ്ങൾക്ക് ആരാ സാധു അല്ലാത്തത്.. അല്ല ടീച്ചറെ ആ പുതിയ ഹെല്പേറെ പറ്റി പറയുവായിരുന്നു...

ജിയ : ഓഹ് അവളോ, അവൾ അടിപൊളി ഐറ്റം തന്നെ ആണല്ലോ ഇവിടെത്തെ സ്റ്റുഡന്റിന്റെ പാരന്റ് അല്ലെ...

ലുബി : അത് ശരി അങ്ങനെ ആണല്ലേ..

അല്ല ഞാൻ പറയുവായിരുന്നു HM ന്റെ ആളായിരിക്കും അല്ലാതെ ഇവിടെ ആരും അങ്ങനെ വരില്ലല്ലോ മൂപ്പരെ ചൂട്അറിയാതെ..

ഞാൻ : അത് എന്തെകിലും ആയിക്കോട്ടെ...അവരുടെ ജീവിതം ആകെ കഷ്ടത്തിലാ

(ഞാൻ കഥകൾ എല്ലാം പറഞ്ഞു )

സോ നമ്മളെ കാരണം ആരുടേയും സന്തോഷം കളയണ്ടല്ലോ....അതുകൊണ്ട് ആ ഞാൻ ഇതൊക്കെ നിങ്ങളോട്പറഞ്ഞത്....

.

.

.

അതും പറഞ് ഞാൻ താഴെ സ്റ്റാഫ് റൂമിലേക്ക് വന്നു...

(അവിടെ ചേച്ചി ഡെസ്കിൽ തല വെച്ച് കിടക്കുവായിരുന്നു...)

ഒരുനിമിഷം ചേച്ചിയുടെ പുറം

💬 Comments

View all comments