0%

Chapter Title : എന്റെ വിദ്യാലയം [ബാലൻ]

Author : Kambikathakal Read All Parts 1.9K

പുറത്തിട്ടു അടിക്കാൻ തുടങ്ങി ലുബിയുടെ ഡാൻസ് കണ്ട്..

മാഷ് റെഡി ആയിട്ട് വേണം ഗെയിം ഓൺ ആക്കാൻ...

ഞാൻ എപ്പഴെ റെഡി...

അത് മതി...ബാക്കി എല്ലാം ഞങ്ങൾ ഏറ്റു...

മാഷിന് ടീച്ചർസിൽ ആരെയാ കൂടുതൽ ഇഷ്ടായെ...

എനിക്ക് എല്ലാരും ഒരുപോലെയാ ആ ടീച്ചറെ..

ഇങ്ങള് അത് പറയരുത് ഒരാളെ പറ…

അത് ഇപ്പൊ ഇങ്ങളെ രണ്ടാളെ ഉള്ളു ആദ്യം എനിക്ക് പിന്നെ എനിക്ക് ഇഷ്ടായത് നമ്മളെ ഷഫ്‌ന ടീച്ചറെ ആണ്...

ഓഹ്‌ ഓഹ്...

എന്താ കൂടുതൽ ഞങ്ങളിൽ മാഷ്ക്ക് കൂടുതൽ ഇഷ്ടായത് അത് കൂടി പറയണം...

ഓപ്പൺ ആയിട്ട്...

എന്റെ പൊന്നു ടീച്ചറെ ഇത് നിങൾ എന്നെ റാഗ് ചെയ്യണോ...

അങ്ങനെ എങ്കിൽ അങ്ങനെ....

വേണ്ട ഇപ്പൊ പറയണ്ട എന്തായാലും ഇതൊക്കെ പറയേണ്ടി വരും എല്ലാം ഒരു റിഹേഴ്സൽ ആയി കൂട്ടിക്കോ.....

അങ്ങനെ ഓരോന്ന് പറഞ്ഞു നേരം പോയതറിഞ്ഞില്ല...

ഉച്ചസമയം ഞാൻ നന്നായി ഉറങ്ങി......

************ ***************** **************

ടീച്ചർസ്‌ ന്റെ സംസാരം കേട്ട് പെട്ടെന്ന് ഞെട്ടി ഉണർന്നെ നോക്കുമ്പോ ഷഫ്‌ന ടീച്ചർ...

ആഹ് മാഷ് എണീറ്റോ...

ആഹ് ഷഫ്‌ന ടീച്ചറോ...

എങ്ങനെ ഉണ്ട് മാഷെ ഓക്കേ ആയില്ലേ..

ഓഹ്‌ സെറ്റ് ആവുന്നു...

ഇത്ത ഇത് അങ്ങോട്ട് വച്ചോളി....

(ലുബി ആ കവർ എടുത്ത് കിചണിലെക്‌ പൊയി)

ഏഹ്‌ ഇത്തയോ...

ആഹ്

അതെങ്ങനെ....

ജിയ: അത് ശരി അപ്പൊ മാഷിന് അത് അറിയില്ലേ!

ഇല്ല..

എന്റെ മാഷെ ലുബിയുടെ അനിയന്റെ ഭാര്യ ആണ്  ഷഫ്‌ന....

ഓഹ്...അത് ശരി...

ഷഫ്‌ന : അതല്ലേ മാഷെ ഞാൻ ഒന്നും തിരിച്ചു

💬 Comments

View all comments