Chapter Title : എന്റെ വിദ്യാലയം [ബാലൻ]
പറയാഞ്ഞേ....
ജിയ: എന്ത് പറയാഞ്ഞേ..
ഷഫ്‌ന : അത് ഞാനും മാഷും തമ്മിലുള്ള ഒരു രഹസ്യമാ ടീച്ചറെ..
ഓഹോ രഹസ്യം ഒക്കെ ആയല്ലേ നടക്കട്ടെ...
പിന്നല്ല...
ലുബി : ടീ എങ്ങനെ ഉണ്ട് ഇന്ന് ക്ലാസ്...
ഷഫ്‌ന : വെറും ബോർ കുട്ടികൾ ഒക്കെ ലീവ് ആണ് കുറെ പിന്നെ നിങൾ 3 പേരും ഇല്ലല്ലോ..
അല്ല ജിയ ടീച്ചറെ നിങൾ എന്തെ ലീവ് ആയെ..
ഞാൻ ലുബിക്ക് കൂട്ടിനു...
അതിനു മാഷ് ഇല്ലേ....
എന്നാലും....
മടി അതല്ലേ....
ഞാൻ: ഇവര് ഉള്ളോണ്ട ടീച്ചറെ എന്റെ ബോറടി മാറിയേ... അല്ലേൽ ഞാൻ ആകെ അവസ്ഥാ ആയിട്ടുണ്ടാവും....
ജിയ : അതാണ് ഞങൾ....
ഷഫ്‌ന: വേറെ ടീച്ചർസ് ഒന്നും വന്നില്ലേ...
ഞാൻ : അവർ അന്ന് വന്നതാ..പിന്നെ ആരേം കണ്ടില്ല ഒന്നാമത് ആരും വരാത്തതാ നല്ലത്
എന്റെ ഈ കിടപ്പൂ കണ്ടിട്ട് എന്തിനാ...
ജിയ : എന്നാ പിന്നെ നമക്ക് പോവാ ഷഫ്‌ന...
ഞാൻ : എയ്യ് ഞാൻ അങ്ങനെ അല്ല പറഞ്ഞെ...
നിങൾ ഒന്നും പറയണ്ട മാഷെ...
നിങൾ ഒക്കെ ഉള്ളതല്ലേ എന്റെ ബലം...
ആ അങ്ങനെ പറ....
ഷഫ്‌ന :ഇന്ന് HM ന്റെ ആറാട്ട് ആയിരുന്നു...സ്കൂളിൽ
ജിയ: ഇന്ന് ആരുടെ മേലെ ആയിരുന്നു..
ഷഫ്‌ന : ആ പുതിയ ടീച്ചർ ഇല്ലേ ഷെറിൻ..അവളുടെ എടുത്ത്
ലുബി : എന്തെ എന്തുണ്ടായി..
ഷഫ്‌ന : ടീച്ചർ ക്ലാസ് എടുക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു ഓഫീസിൽ കൊണ്ട് പോയി ഉപദേശവും ഉഴിച്ചിലും...
മൂപ്പർക്ക് പോയി കഴിഞ്ഞപ്പോ അവളെ വാനോളം
💬 Comments
View all comments