0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]

Author : Kambikathakal Read All Parts 144

കഴിച്ചോണ്ട് മുടി കേട്ടാൽ
ആരംഭിച്ചു.

“””””ഡാ കുറച്ചു ചായ താ ചങ്കിൽ കുടുങ്ങി അവൾ
കഴുത്തു തടവിക്കൊണ്ട് പറഞ്ഞു.

ഞാൻ വേഗം പോയി ചായ നോക്കിയപ്പോൾ ചായ
കഴിഞ്ഞിരിക്കുന്നു പിന്നെ ഉള്ളത് ഞാൻ നേരത്തെ
കുടിച്ചതിന്റെ ബാക്കി ഉണ്ട് ഞാൻ അതും
എടുത്തോണ്ട് അവളുടെ അടുത്തേക് വന്നു.

“””’’’അമ്മുസേ ഇത് ഞാൻ കുടിച്ചതിന്റെ
ബാക്കിയാണ് വേറെ ഇല്ല വെള്ളം മതിയോ ?
ഞാൻ അവളോട്‌ ചോദിച്ചു..
“”””””നീ കുടിച്ചത് ഞാൻ കുടിച്ചാൽ എന്താ
ചത്തുപോകുമോ ? നീ
അതിൽ വിഷമൊന്നും ഇട്ടിട്ടില്ലലോ നീ ഇങ്ങു താ
അവൾ പുച്ഛത്തോടെ പറഞ്ഞു

ഞാൻ ആ കപ്പ് അവൾക്കു നീട്ടി അവൾ അത്
കുടിച്ചു എന്നിട്ട് എന്നെ നോക്കി ചിരിച്ചു..
“””’’’’’ഡാ ശെരിക്കും എന്റെ തൊണ്ടയിൽ
കുടുങ്ങിടോന്നും ഇല്ല അവൾ എന്നെ നോക്കി
പറഞ്ഞു.
“””””””പിന്നെ ? ഞാൻ സംശയത്തോടെ ചോദിച്ചു
“””””നീ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ വേണ്ടി
ഞാൻ ചുമ്മാ പറഞ്ഞതാ അവൾ മുഖത്തു
നോക്കാതെ പറഞ്ഞു.
“”””””അതെന്താ ? അങ്ങനെ ഞാൻ കുടിച്ചതിന്റെ
ബാക്കി കുടിച്ചാൽ നിനക്കു എന്താ തോന്നുന്നേ?
ഞാൻ സംശയത്തോടെ ചോദിച്ചു…
“””””””””അത് നിനക്കു പറഞ്ഞാൽ മനസിലാകില്ല
പെൺകുട്ടികൾക്ക് അങ്ങനെ അവരുടെ ചെക്കൻ
കുടിച്ചത് കുടിച്ചാൽ ഒരു സന്ദോഷം ഉണ്ട് നിനക്കു
പറഞ്ഞാൽ മാനൈസിലാകില്ല.
“””””അയ്യടാ ഒരു ഭാര്യ വന്നേക്കുന്നു അതും
പറഞ്ഞു ഞാൻ കപ്പ് കൊണ്ടുവെക്കാൻ പോയി

“”””””നീ എന്റെ ഷർട്ട് ഒന്ന് അയേൺ ചെയ്തു
തരുമോ ഞാൻ കപ്പ്‌ കൊണ്ടുവെച്ചുവന്നു അവളോട്‌
ചോദിച്ചു..
“”””””അപ്പോൾ നിനക്കു അറിയില്ലേ ഷർട്ട് അയേൺ
ചെയ്യാൻ അവൾ എന്നോട് മറുചോദ്യം ചോദിച്ചു
എന്നിട്ട് അവളുടെ ഷാൾ ഇടാനുള്ള പരുപാടി
നോക്കി…
“”””””ഓ കൂടുതൽ ചോദ്യമൊന്നും വേണ്ട ഞാൻ
കടയിൽ കൊടുത്ത ചെയ്യിക്കരു ഇത് കൊടുത്തിട്ടില്ല
സാരമില്ല ഞാൻ ഇത് ഇങ്ങനെ തന്നെ ഇട്ടോളാം
അതും പറഞ്ഞു ഞാൻ ഒരു ബ്ലൂ ഷർട് ഇടാൻ
തുടങ്ങി.
“”””””ഡാ ഞാൻ ചുമ്മാ പറഞ്ഞതാ നീ അയേൺ
ബോക്സ്‌ എടുത്തോണ്ട് വാ വേഗം സമയം
പോയി അതും പറഞ്ഞു അവൾ ഇടനെടുത്ത

💬 Comments

View all comments