0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]

Author : Kambikathakal Read All Parts 145

ഷാൾ
കട്ടിലിൽ തന്നെ ഇട്ടു.
“””””ഓ ബുദ്ധിമുട്ടാണെൽ വേണ്ട ഞാൻ അവളെ
നോക്കി പറഞ്ഞു
“””””ദെ ചെക്കാ പോയി എടുത്തോണ്ട് വാ നീ ഞാൻ
ചെയ്തു തരാം അവൾ കൈ ഇടുപ്പിൽ
കുത്തിനിന്നു പറഞ്ഞു

ഞാൻ വേഗം അയേൺ ബോക്സ്‌ എടുത്തു
കൊടുത്തു അവൾ വേഗം ഷർട്ട് ബെഡിൽ ഇട്ടു
തേക്കാൻ തുടങ്ങി. അവൾ ഇപ്പോളും ഷെയർ
ഇട്ടിട്ടില്ല കുനിഞ്ഞു നിന്നാണ് തേക്കുന്നത്
അതുകൊണ്ട് വയറിൽ ഒരു മടക്കു വീണിട്ടുണ്ട്
അതൊക്കെ നോക്കി ഞാൻ അവളുടെ അടുത്ത്
ഇരുന്നു.

“”””””ഡാ നീ ആ വാതിൽ അടക്കും അച്ഛൻ വന്നാൽ
എന്റെ ഇ കോലം കാണും അവൾ അവളുടെ
കോലം ഓർത്തോണ്ടു പറഞ്ഞു.
“”””””””””അതിനെന്താ നല്ല കൊലമല്ലേ “””തുമ്പ
ചൊന്നാൻകിതെ “””കാണാൻ നല്ല രസമുണ്ട് ഞാൻ
മണിച്ചേട്ടന്റെ ഡയലോഗ് ഓർത്തു പറഞ്ഞു.
“””””””അയ്യടാ അവന്റെ രസം നീ അടക്കട പ്ലീസ്
അവൾ എന്നെ നോക്കി പറഞ്ഞു..

ഞാൻ കാലുകൊണ്ട് വാതിൽ അടച്ചു.

“”””അമ്മുസേ ഞാൻ ഒരു ഉമ്മ തരട്ടെ?? ഞാൻ
അവളുടർ ഇടുപ്പിൽ തോണ്ടിക്കൊണ്ട് ചോദിച്ചു..
“””ഉമ്മ്മയല്ല വാപ്പയാണ് അതൊക്കെ ഇനി
അമ്പലത്തിൽ പോയി വന്നിട്ടു .
“””നീ പുറത്തു പോ അതാ നല്ലത് ഇന്നാ ഷർട്ട്
അവൾ അയേൺ ചെയ്ത ഷർട്ട് എനിക്കു നീട്ടി
ഞാൻ അതും ഇട്ടേച്ചു പുറത്തിറങ്ങി.
അർച്ചന റെഡിയായി കഴിഞ്ഞിരുന്നു ഞാൻ അവളെ
അമ്മുന്റെ റൂമിൽ പറഞ്ഞയച്ചു. അർച്ചനയും
ദാവണിയാണ് പച്ച കളർ അമ്മു നീല ഞാൻ നീല
ഷർട്ടും നീല കരയുള്ള വെള്ള മുണ്ടും. ആവക
എന്നെ ഇങ്ങനെയോ ഞങ്ങൾ മാച്ച് ആയി. ഒരു
പത്തു മിനിറ്റു കഴിഞ്ഞപ്പോൾ അമ്മ്മു ഇറങ്ങി
വന്നു അതുകണ്ടു ഞാൻ വായ പൊളിച്ചു നിന്നു
പോയി…..

💬 Comments

View all comments