0%

Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]

Author : Kambikathakal Read All Parts 134

ഇവന് രണ്ടു ചേച്ചിമാരുണ്ട്
അവരോടു ഞാൻ പറയാം അവർക്കും കൂടി
ഇഷ്ട്ടമുണ്ടെലെ കാര്യം നടക്കു. അച്ഛൻ
കസേരയിൽനിന്നും എനിട്ടുകൊണ്ട് പറഞ്ഞു…
“””””മ്മ് അമ്മു ചെറുതായി തലയാട്ടികൊണ്ട്
അച്ഛനെനോക്കി മൂളി.
“”””””ഡാ ഞാൻ ഒന്ന് ജങ്ഷൻ വരെ പോയിട്ട് വരാം
ഇവർക്കു ചായക്ക് എന്തേലും വാങ്ങുകയും വേണം
അതും പറഞ്ഞു അച്ഛൻ കസേരയിൽനിന്നും
എണിറ്റു..
“”””ശെരിയച്ച അതും പറഞ്ഞു ഞാൻ എന്റെ
റൂമിലോട്ടു കയറി..

ഞാൻ റൂമിൽ വന്നു ചുമ്മാ കിടന്നു. അച്ഛൻ
പോയിട്ടും അമ്മുവും അർച്ചനയും കൂടി
ഉമ്മറത്തിരുന്നു ഒരു 10മിനിറ്റു സംസാരിച്ചു കാണും
പിന്നെ പതിയെ എന്റെ റൂമിൽ വന്നു.

“”””ചേട്ടാ നമുക്കു അഞ്ചുമണിക്ക് പോയാൽ പോരെ?
അർച്ചന വാതിൽക്കൽ നിന്നോട് പറഞ്ഞു അമ്മു
എന്റെ കാൽക്കൽ ഇരികുനുണ്ട്.
“””’മതി അപ്പോൾ പോയാൽ നമുക്കു ഒരു
ആറുമണിക്ക് തിരിച്ചുപോരുകയും ചെയ്യാം ഞാൻ
കിടന്നോണ്ടു തന്നെ മറുപടികൊടുത്തു
“”””എന്നാൽ ഞാൻ കുറച്ചു കിടക്കട്ടെ ചേട്ടാ
നിങ്ങളുടെ ഇടയിൽ ഞാൻ ശല്യമാകുന്നില്ല നിങ്ങൾ
സംസാരിക്കു.
“”””ഡി കൂടുതൽ ഓവറവല്ലേ നീ അമ്മുന് അവളുടെ
വർത്താനം പിടിച്ചില്ല
“””അങ്ങനെ അല്ലാടി നിങ്ങൾ സംസാരിക് അച്ഛൻ
ഇല്ലാലോ ഞാൻ അപ്പുറത്തുകിടക്കട്ടെ.
പിന്നെ സംസാരം മാത്രമേ പാടു അർച്ചന
ചിരിച്ചോണ്ട് അമ്മുനോട് പറഞ്ഞു
“”””ഡി മതി നീ പോകുന്നുണ്ടേൽ പോ അമ്മു
ചൂടായി
“””ഓ ഞാൻ പോണു അതും പറഞ്ഞു അർച്ചന
പോയി..

കുറച്ചു നേരം ഞാനും അമ്മുവും ഒന്നും മിണ്ടില്ല
അവളുടെ മുഗം വീർപ്പിച്ചിട്ടുണ്ട് അച്ഛൻ
ചോദിച്ചോണ്ടാണെന്നു എനിക്ക് മനസിലായി
.കുട്ടികളെ പോലെയാണ് പെട്ടന്നു കരയുകയും
വിഷമിക്കുകയുമൊക്കെ ചെയ്യും എന്റെ അമ്മു

ഞാൻ വേഗം തിരിഞ്ഞു അവളുടെ മടിയിൽ
തലവെച്ചു കിടന്നു. ഒരു എതിർപ്പ്
പ്രേതിഷിച്ചെങ്കിലും അതുണ്ടായില്ല അവൾ എന്റെ
തല ചെറുതായി മസ്സാജ് ചെയ്തു തന്നു. ആ
സുഖത്തിൽ കുറച്ചുനേരം ഞാൻ അങ്ങനെ കിടന്നു..

“””””അമ്മുസേ എന്താടോ പെട്ടന്ന് ഫ്യൂസ് പോയെ ?
ഞാൻ അവളുടെ മടിയിൽ മലർന്നു കിടന്നുകൊണ്ട്
ചോദിച്ചു..
“””ഒന്നുല്ലടാ നിന്റെ ചേച്ചിമാർ നമ്മുടെ കാര്യത്തിന്
സമ്മതിക്കോ ? അവൾ എന്റെ മുഖത്തോടു നോക്കി
ചോദിച്ചു.
“”””””അതിനു അവരല്ലലോ

💬 Comments

View all comments